തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനം കുറഞ്ഞു

തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനം കുറഞ്ഞു
തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 ല്‍ 7.5 ശതമാനത്തോളം കുറഞ്ഞതായി ബഹ്‌റൈന്‍ ഇ ഗവര്‍മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് തൊഴിലില്ലായ്മ നിരക്കില്‍ കുറവുണ്ടായത്.

Other News in this category



4malayalees Recommends