ബലിപെരുന്നാള്‍ അവധിയില്‍ ടൂറിസം മേഖലയില്‍ വന്‍ ഉണര്‍വ്

ബലിപെരുന്നാള്‍ അവധിയില്‍ ടൂറിസം മേഖലയില്‍ വന്‍ ഉണര്‍വ്
ബലിപെരുന്നാള്‍ അവധിയും വേനലവധിയും ഒരുമിച്ചെത്തിയതോടെ ടൂറിസം മേഖലയില്‍ ഉണര്‍വ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ പദ്ധതികളാണ് ബഹ്‌റൈന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് മറ്റ് ജിസിസി കളില്‍ നിന്നും സന്ദര്‍ശകര്‍ ധാരാളമായി എത്തി. ടൂറിസം മേഖല വലിയ പദ്ധതികളാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരുക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends