വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം ; കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം ; കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം
വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം കര്‍ശനമാക്കി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ നാലു വരെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കണം. പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലു വരെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.

Other News in this category



4malayalees Recommends