റോഡ് സുരക്ഷ ശക്തമാക്കി ബഹ്‌റൈന്‍

റോഡ് സുരക്ഷ ശക്തമാക്കി ബഹ്‌റൈന്‍
രാജ്യത്തെ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 312 ട്രാഫിക് അടയാളങ്ങള്‍ സ്ഥാപിച്ചു. കൂടെ 202 വഴിയോര വിളക്കു കാലുകള്‍ സ്ഥാപിക്കുകയും ചെയ്തു.

പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിലെ റോഡ്‌സ് എന്‍ജിനീയറിങ് ആന്‍ഡ് പ്ലാനിങ് വിഭാഗം ഡയറക്ടര്‍ മഹ ഖലീഫ ഹമാദ ആണ് ഇക്കാര്യം അറിയിച്ചത്.

Other News in this category



4malayalees Recommends