60 കഴിഞ്ഞ രോഗികള്‍ക്ക് മരുന്ന് വീട്ടിലെത്തിക്കും

60 കഴിഞ്ഞ രോഗികള്‍ക്ക് മരുന്ന് വീട്ടിലെത്തിക്കും
60 വയസ്സ് കഴിഞ്ഞ രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുമെന്ന് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് വിഭാഗം അറിയിച്ചു.

ഡെലിവറി സേവനം നല്‍കുന്ന കമ്പനിയുമായി സഹകരിച്ച് വേഗത്തിലാക്കാനും ഡെലിവറി കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ശ്രമിക്കുന്നതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മരുന്നു കുറിപ്പടികള്‍ യഥാസമയം ഡോക്ടറെ കണ്ട് പുതുക്കുന്നതിന് രോഗികള്‍ ശ്രദ്ധേക്കണ്ടതുണ്ട്.

Other News in this category



4malayalees Recommends