ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദര്‍ശനത്തിന് നവംബറില്‍ ബഹ്‌റൈനില്‍ തുടക്കമാകും

ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദര്‍ശനത്തിന് നവംബറില്‍ ബഹ്‌റൈനില്‍ തുടക്കമാകും
30 രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ആരോഗ്യ ബ്രാന്‍ഡുകള്‍ സംഗമിക്കുന്ന ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദര്‍ശനത്തിന് നവംബറില്‍ ബഹ്‌റൈനില്‍ തുടക്കമാകും. ഇതോടെ അഞ്ച് ദിവസത്തേക്ക് മിന്നുന്ന നഗരമായി ബഹ്‌റൈന്‍ മാറും.

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 18 വരെ സഖീറിലെ എക്‌സിബിഷന്‍ വേള്‍ഡിലാണ് പരിപാടി. അഞ്ച് എക്‌സ്‌ക്യൂസിവ് ഹാളുകളിലാണ് പ്രദര്‍ശനം

Other News in this category



4malayalees Recommends