യുപിയില്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് 14 കാരന്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു

യുപിയില്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് 14 കാരന്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു
യുപിയിലെ ബല്ലിയ ജില്ലയില്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് 14 കാരന്‍ എട്ടു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു. ബല്ലിയയിലെ ഒരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഫോണില്‍ അശ്ലീല വീഡിയോ കണ്ടതാണ് 14 കാരനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പോക്‌സോ കേസ് ചുമത്തിയിരിക്കുകയാണ് പൊലീസ്.

Other News in this category



4malayalees Recommends