സ്‌കൂളില്‍ പോകുന്നതിനിടെ ഹൃദയാഘാതം ; 13 കാരിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ പോകുന്നതിനിടെ ഹൃദയാഘാതം ; 13 കാരിക്ക് ദാരുണാന്ത്യം
ചിക്കമംഗളൂരുവില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ 13 കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുഡിഗെരെ സ്വദേശിയും ദാരദഹള്ളി പ്രൈമറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സൃഷ്ടിയാണ് മരിച്ചത്.

വഴിയില്‍ തളര്‍ന്നു വീണ സൃഷ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Other News in this category



4malayalees Recommends