നിയമ ലംഘനം ; ഒരാഴ്ചക്കിടെ 190 പേരെ നാടുകടത്തി

നിയമ ലംഘനം ; ഒരാഴ്ചക്കിടെ 190 പേരെ നാടുകടത്തി
കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എല്‍എംആര്‍എ അറിയിച്ചു. ഫെബ്രുവരി 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ 822 പരിശോധനകള്‍ നടത്തുകയും താമസ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തിരുന്നു. നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും.

വിവിധ ഗവര്‍ണറേറ്റുകളിലായി 801 പരിശോധനകളും 21 സംയുക്ത പരിശോധനകളുമാണ് നടന്നത്.

Other News in this category



4malayalees Recommends