മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ നൂറു റിയാല്‍ പിഴ

മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ നൂറു റിയാല്‍ പിഴ
ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ മസ്‌കത്ത് നഗരസഭാ അധികൃതര്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് നൂറു റിയാല്‍ പിഴ ചുമത്തും.

നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends