ഒമാന്‍ ഖാബൂറയില്‍ വാഹനാപകടം ; ഡ്രൈവര്‍ മരിച്ചു

ഒമാന്‍ ഖാബൂറയില്‍ വാഹനാപകടം ; ഡ്രൈവര്‍ മരിച്ചു
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ലോക്കോമോട്ടിവ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഖാബൂറ വിലായത്തിലാണ് സംഭവമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ലോക്കോമോട്ടീവിലും അതില്‍ ഘടിപ്പിച്ച ട്രെയിലറിലും തീ പിടിക്കുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങളെത്തിയാണ് തീ അണച്ചത്. അതേ സമയം അപകടത്തില്‍പ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്ന് അറിയാവിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം നിലവില്‍ അന്വേഷണത്തിലാണ്.

Other News in this category



4malayalees Recommends