തൊഴില്‍ നിയമ ലംഘനം ; മസ്‌കത്തില്‍ നിന്ന് നാടുകടത്തിയത് 1285 പ്രവാസികളെ

തൊഴില്‍ നിയമ ലംഘനം ; മസ്‌കത്തില്‍ നിന്ന് നാടുകടത്തിയത് 1285 പ്രവാസികളെ
തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പരിശോധനകള്‍ തുടരുന്നു. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സെപ്തംബറില്‍ നടത്തിയ പരിശോധനയില്‍ 1546 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

1285 പ്രവാസികളെ നാടുകടത്തുകയും ചെയ്‌തെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends