പ്ലാസ്റ്റിക് കവറുകളുടെ നിരോധനം ; മസ്‌കത്തില്‍ പരിശോധന

പ്ലാസ്റ്റിക് കവറുകളുടെ നിരോധനം ; മസ്‌കത്തില്‍ പരിശോധന

പ്ലാസ്റ്റിക് കവറുകളുടെ നിരോധനം നടപ്പാക്കാത്തതിന് മസ്‌കത്തിലെ വെറ്റിനറി ക്ലിനിക്കുകള്‍ക്ക് പിഴ ചുമത്തി. പരിസ്ഥിതി അതോറിറ്റി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ച് മസ്‌കത്ത് ഗവര്‍ണറേറ്റിലെ ക്ലിനിക്കുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു നടപടി.

പരിശോധനയില്‍ പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട നിരവധി സ്ഥാപനങ്ങളെ അധികൃതര്‍ കണ്ടെത്തി. രാജ്യത്ത് 2027 ജനുവരിയോടെ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും ഘട്ടം ഘട്ടമായി നിരോധിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തിരുന്നു.


Other News in this category



4malayalees Recommends