ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ മഴ   ശക്തമാകും
ഒമാനില്‍ തിങ്കളാഴ്ച രാത്രി മുതല്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും മുന്നറിയിപ്പ്.

ചൊവ്വാഴ്ച രാവിലെയും മഴ ലഭിച്ചേക്കും.

ദോഫാര്‍, മസ്‌കത്ത്, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ 30 മുതല്‍ 60 മില്ലിലീറ്റര്‍ വരെ മഴ പെയ്‌തേക്കും ഇതു വാദികള്‍ നിറഞ്ഞൊഴുകാനും വെള്ളപ്പൊക്കത്തിനും ഇടയാക്കും.

Other News in this category



4malayalees Recommends