ഒമാനില്‍ ബുധനാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് ; താപനില കുറയും

ഒമാനില്‍ ബുധനാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് ; താപനില കുറയും
ഇന്നു മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ തുടരും. ഈ കാലയളവില്‍ താപനിലയില്‍ പ്രകടമായ മാറ്റം വരും.

കാറ്റിന്റെ ഭാഗമായി മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയര്‍ന്നേക്കും.

Other News in this category



4malayalees Recommends