ഒമാനില്‍ വാഹനാപകടം ; എട്ടു മരണം

ഒമാനില്‍ വാഹനാപകടം ; എട്ടു മരണം
ഒമാനില്‍ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകം വിലായത്തിലുണ്ടായ റോഡപകടത്തില്‍ എട്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Other News in this category



4malayalees Recommends