Health

പുരുഷവന്ധ്യത തിരിച്ചറിയൂ;ബീജത്തിന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ ?
പുരുഷന്മാരുടെയിടെയില്‍ ഏറ്റവും വലിയ പ്രശ്‌നമാണ് പുരുഷവന്ധ്യത. ചികിത്സകൊണ്ട് ഒരു നിശ്ചിത ശതമാനം ആളുകളുടെയും വന്ധ്യതാ പ്രശ്നത്തിനു പരിഹാരം കാണുവാന്‍ സാധിക്കും. ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, വൃഷണവീക്കം, വെരിക്കോസില്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും പുരുഷവന്ധ്യത ഉണ്ടാവാം.കൂടാതെ പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനമാണ് ബീജങ്ങളുടെ കുറവ്. പല കാരണങ്ങള്‍ കൊണ്ടാണ് ബീജങ്ങള്‍ കുറയുന്നത്. ബീജക്കുറവിന് ഇന്ന് ചികിത്സകള്‍ ലഭ്യമാണ്. അമിതമൊബൈല്‍ ഉപയോ?ഗം, ജങ്ക് ഫുഡ്, പുകവലി, മദ്യപാനം ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് ബീജങ്ങളുടെ എണ്ണം കുറയുന്നത്.പുരുഷവന്ധ്യതയുടെ പ്രധാനകാരണങ്ങളില്‍ ഒന്ന് ബീജക്കുറവാണ്. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങള്‍ പലതുണ്ട്. അണുബാധ മുതല്‍ ഉയര്‍ന്ന താപനിലവരെ ബീജത്തെ ബാധിക്കും. ആന്റിസ്‌പേം

More »

കുഞ്ഞുങ്ങള്‍ക്ക് അപകടം വരാതിരിക്കാന്‍, ബേബി ഷാംപൂവില്‍ ക്യാന്‍സറിനു കാരണമാകുന്ന ഘടകം
കുഞ്ഞുങ്ങള്‍ക്ക് അപകടം വരാന്‍ അമ്മ തന്നെ കാരണമാകരുത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പല ഉല്‍പ്പന്നങ്ങളും ദോഷകരമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ബേബി ഷാംപുവും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.ബേബി ഷാംപൂവില്‍ ക്യാന്‍സറിനു കാരണമാകുന്ന ഘടകമുണ്ടെന്ന് കണ്ടെത്തല്‍. രാജസ്ഥാനില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തു ഫോര്‍മാല്‍ഡിഹൈഡിന്റെ ഘടകങ്ങള്‍

More »

കുരങ്ങുപനി, ആശങ്കയില്‍ വയനാട്, ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് കുരങ്ങുപനി,മറ്റ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
വയനാട് ജില്ലയില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നു.  നിലവില്‍ ആറ് പേര്‍ കുരങ്ങുപനിക്കു ചികില്‍സയിലാണ്. മറ്റ് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. കുരങ്ങുപനി ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു.  കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണു മരിച്ചത്. ഇയാള്‍ പത്ത് ദിവസമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാവലിയില്‍

More »

ആശങ്ക പടര്‍ത്തി വീണ്ടും നിപ്പാ വൈറസ്, ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ കറുത്ത ദിനങ്ങള്‍ സമ്മാനിച്ച പനിയായിരുന്നു നിപ്പ. ഒട്ടേറെ ജീവനുകള്‍ പൊലിയാന്‍ നിപ്പാ വൈറസ് കാരണമായി. വീണ്ടും നിപ്പാ വൈറസ് ആശങ്ക പടര്‍ത്തുന്നു. ത്രിപുരയില്‍ നിപ്പാ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ബംഗ്ലാദേശിലെ വിവിധ ജില്ലകളിലായി അഞ്ച് പേര്‍ നിപ്പാ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപപ്രദേശങ്ങളിലായിരുന്നു സംഭവം.

More »

ആരോഗ്യത്തിന് ഹാനികരം, ഭക്ഷണം പാകം ചെയ്യുമ്പോള്‍ അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിക്കരുതെന്ന് കര്‍ശന മുന്നറിയിപ്പ്
അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പ്. പാചകത്തിന് അലുമിനിയം ഫോയില്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യത്തിന് ദോഷകരമാണ് എന്നതിനാലാണ് ഈ നിര്‍ദേശം. ഇറച്ചിയും മറ്റും അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഓവനില്‍ വെക്കരുതെന്ന് വടക്കന്‍ ബാത്തിന നഗരസഭ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

More »

വയനാട്ടില്‍ കുരങ്ങ് പനി പടരുന്നു, ജനവാസ പ്രദേശങ്ങളിലേക്കെത്താന്‍ സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
വയനാട്ടില്‍ കുരങ്ങ് പനി പടരുന്നു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ബൈരക്കുപ്പ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടക ബൈരക്കുപ്പ സ്വദേശിയായ 35കാരനാണ് ജില്ലാആശുപത്രിയില്‍ ചികിത്സ തേടിയത്. കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ഇയാളെ മൈസൂരു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  ഇതുവരെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം നാലായി. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള

More »

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം

കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും

പുതിയ വകഭേദമില്ലെങ്കില്‍ കോവിഡ് മാര്‍ച്ചോടെ കുറയും, കരുതല്‍ തുടരണമെന്ന് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍

കോവിഡ് മാര്‍ച്ച് മാസത്തോടെ നിയന്ത്രണ വിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ സമീരന്‍ പാണ്ഡെയാണ് ഇത്തരം ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. വൈറസിനെ

കുട്ടികളെ അടിച്ചു വളര്‍ത്തിയാല്‍ നന്നാകുമോ..?

കുട്ടികളെ അനുസരണ പഠിപ്പിക്കുന്നത് ഇന്ന്ഏതൊരു രക്ഷിതാവിനും ബാലികേറാമലയാണ് . നമ്മുടെ മാതാപിതാക്കള്‍ പണ്ട് നമ്മെ നല്ല ശിക്ഷണത്തിലൂടെ ആയിരിക്കാം വളര്‍ത്തിക്കൊണ്ടുവന്നത്. നാമും അതേ രീതി തന്നെ നമ്മുടെ കുട്ടികളോട് പിന്തുടരാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഈ രീതി മാറിക്കൊണ്ടിരിക്കുന്ന ഈ

ഗോഷ്ഠി കാണിച്ചാല്‍ തിരിച്ചും ഗോഷ്ഠി കാണിക്കും'... അതാണ് ജീവിതം

ഈ ലോകം ഒരു കണ്ണാടി പോലെയാണ്. കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിബിംബവും നമ്മെ നോക്കി പുഞ്ചിരിക്കും. ഗോഷ്ഠി കാണിച്ചാല്‍ തിരിച്ചും ഗോഷ്ഠി കാണിക്കും. നമ്മള്‍ ലോകത്തിനു നല്‍കുന്നതു മാത്രം ലോകത്ത് നിന്നും നമുക്ക് തിരികെ ലഭിക്കുന്നു. ഒരു കഥ പറയാം , ഒരു ഗ്രാമത്തിലെ

എനിക്ക് ടിക്കറ്റ് വേണ്ട''...

'നമ്മുടെ ജീവിതം ഇന്ന് കൂടുതല്‍ സമയവും വിനിയോഗിക്കുന്നത് മറ്റുള്ളവരെ പ്രീതിപ്പെടുത്തനാണ്..അവിടെ തുടങ്ങുന്നു പരാജയം..ആരിലുമല്ല, നിന്നില്‍ സ്വയം വിശ്വാസമര്‍പ്പിക്കുക. അതാണ് നിന്റെ ജീവിതം സുഖകരമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം. ഒരു കഥയുണ്ട്.... അതിങ്ങനെ.... ഒരു

ഇരട്ടകളെ ഗര്‍ഭിണിയായിരിക്കേ യുവതി വീണ്ടും ഗര്‍ഭിണിയായി ; അപൂര്‍വ്വം

ഇരട്ട കുട്ടികളെ ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി യുവതി. സൂപ്പര്‍ഫീറ്റേഷന്‍ എന്ന അപൂര്‍വ പ്രതിഭാസമാണ് കാരണം. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആദ്യത്തെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 10,11 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് ഇവരുടെ ഉദരത്തില്‍ മറ്റൊരു