Health
കോവിഡ് ബാധിച്ച രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തകര്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ നോര്‍ത്ത് വെല്‍ഹെല്‍ത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ മംഗള നരസിംഹം ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമഴ്ത്തി കിടത്തുന്നത് ശ്വാസകോശത്തിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കാന്‍ സഹായകരമാണെന്നും രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇങ്ങനെ കിടത്തുമ്പോള്‍ ഓക്സിജന്‍ ലഭ്യമാകുന്നതിന്റെ തോത് 85 ശതമാനത്തില്‍ നിന്ന് 98 ശതമാനമായി ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ വുഹാനിലും ഇതുമായി ബന്ധപ്പെട്ട പഠനം നടന്നിട്ടുണ്ട്. കോവിഡ് രോഗികളെ കമഴ്ത്തി കിടത്തുന്നത് ചില രോഗികളില്‍
കോവിഡ്-19 നെഗറ്റീവ് ആണെന്നു കണ്ട് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ചിലര്‍ക്കു വീണ്ടും രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ 91 രോഗികള്‍ക്ക് ഇത്തരത്തില്‍ വീണ്ടും കോവിഡ് രോഗം ബാധിച്ചതായി കണ്ടെത്തിയെന്നു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.അതേസമയം, ഇവരില്‍ വീണ്ടും രോഗാണു
പുകവലിക്കാരില്‍ കൊറോണ വൈറസിന് മനുഷ്യശ്വാസ കോശത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനം. പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗം ഉള്ളവരിലും എ സി ഇ 2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.യൂറോപ്യന്‍ റെസിപ്പറേറ്ററി ജേണലാണ് പുതിയ പഠനം
കൊറോണ വൈറസ് പകരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച സാമൂഹിക അകലം മതിയാകില്ലെന്ന് പുതിയ പഠനം. ലണ്ടനിലെ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പുതിയ പഠനം തെളിയിക്കുന്നത് ഇതുവരെ പാലിച്ച അകലം മതിയാകില്ല കൊറോണയെ അകറ്റാന്‍ എന്നാണ്. കൊറോണ വൈറസിന് എട്ട് മീറ്റര്‍ വരെ വായുവിലൂടെ സഞ്ചരിക്കാനാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. കൂടാതെ മണിക്കൂറുകളോളം വൈറസിന്
ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും കൊവിഡ് പിടിപെട്ടതിന്റെ ലക്ഷണമാവാമെന്ന് യു.കെയിലെ നാസിക സംബന്ധമായ പഠനത്തില്‍ പറയുന്നു. ചിലപ്പോള്‍ മറ്റൊരു ലക്ഷണങ്ങളും കാണിച്ചില്ലെന്നു വരാമെന്നും പഠനത്തില്‍ പറയുന്നു.സൗത്ത് കൊറിയയിലും ചൈനയിലും ഇറ്റലിയിലും രോഗം പിടിപെട്ട മൂന്നിലൊന്നു രോഗികള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളായ അനോസ്മിയ, ഹൈപോസ്മിയ എന്നിവ
ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന. ഈ തെറ്റിദ്ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ചെറുപ്പക്കാരിലും രോഗം മരണകാരണമാവുന്നുണ്ടെന്ന് മനസിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് ബാധിച്ച് മുപ്പത് രാജ്യങ്ങളിലായി പതിനൊന്നായിരത്തി മുന്നൂറ്റി
എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണെന്നും ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ചൈനയില്‍ നടത്തിയ പഠനം. കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈനയില്‍ കോവിഡ് 19 ബാധിച്ചവരിലാണ് പഠനം
അമേരിക്കയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പുറപ്പെടുന്ന ഫ്രീക്വന്‍സി (വികിരണങ്ങള്‍) സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെച്ച് ചൂണ്ടിക്കാണിച്ചാണ് കാലിഫോര്‍ണിയ സാന്‍ഹോസെ ഡിവിഷനിലെ ഡിസ്ട്രിക്ട് കോടതിയില്‍ 15 അഭിഭാഷകര്‍ ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്.നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി
മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ ക്ലീവാലാന്റിലാണ് മെഡിക്കല്‍ രംഗത്ത് വിപ്ലവകരമായ ചികിത്സ വിജയിച്ചത്. ആശുപത്രിയുടെ വെബ്‌സൈറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്ന 30 കാരിക്കാണ് മരണമടഞ്ഞ യുവതിയുടെ ഗര്‍ഭപാത്രം വെച്ചുപിടിച്ചത്. ഏകദേശം 15 മാസം നീണ്ട ദീര്‍ഘമായ ചികിത്സയിലൂടെയാണ് മരണമടഞ്ഞ യുവതിയുടെ