Health
മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്‌സ് എന്ന് പേരിട്ടു. റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്‌ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ കോശങ്ങള്‍ സംബന്ധിച്ച പഠനത്തിനിടെ പുതിയ ഉമിനീര്‍ ഗ്രന്ഥികള്‍
കുട്ടികളെ വണ്ണമുള്ളതിന്റെ പേരിലുള്ള കളിയാക്കലുകള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി അവതാരിക അശ്വതി ശ്രീകാന്ത്. പോസ്റ്റിങ്ങനെ സ്‌കൂള്‍ ക്ലാസ് റൂമില്‍ തലചുറ്റി വീണ സുഹൃത്തിന്റെ മകളെയോര്‍ത്തു ഈ ചിത്രം കണ്ടപ്പോള്‍. പന്ത്രണ്ടു വയസ്സുകാരി. ക്ലാസ്സിലുള്ള മറ്റു കുട്ടികളെക്കാള്‍ കൂടുതല്‍ ശാരീരിക വളര്‍ച്ച ഉള്ളതുകൊണ്ട് തന്നെ സ്‌കൂളില്‍ നിന്ന് നേരെ പരിഹാസം കേള്‍ക്കേണ്ടി
വണ്ണം കുറയ്ക്കുവാന്‍ എളുപ്പമാര്‍ഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല.പകരം ഗുളിക വല്ലതും തന്നാല്‍ കഴിക്കാം എന്നാണ് പലരും ഡോക്ടറെ സമീപിക്കുമ്പോള്‍ പറയുന്നത്. വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ആഗ്രഹം ഉള്ളവര്‍ പോലും അല്‍പദിവസം അതിനായുള്ള പരിശ്രമങ്ങള്‍ നടത്തുന്നതല്ലാതെ അവ തുടര്‍ച്ചയായി ശ്രദ്ധിക്കുന്നില്ലെന്നു
തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നു. രോഗം ഉള്ളവര്‍ മരുന്ന് കഴിച്ചല്ലെ പറ്റൂ .എന്നാല്‍ എത്ര നാള്‍ കഴിച്ചിട്ടും മരുന്നിന്റെ അളവും ബുദ്ധിമുട്ടുകളും കൂടുന്നതല്ലാതെ അസുഖം കുറയുന്നില്ല. മരുന്ന് കഴിക്കുന്നതിലൂടെ മാത്രം തൈറോയ്ഡ് രോഗം പരിഹരിച്ചു കളയാമെന്നത് വെറും മിഥ്യാധാരണയാണ്. ഏതുതരം തൈറോയ്ഡ് രോഗമായാലും പാലിക്കേണ്ട മറ്റ് കാര്യങ്ങള്‍
വളരെയേറെ ജോലികള്‍ നാമറിയാതെതന്നെ ചെയ്തുതീര്‍ക്കുന്ന ഗ്രന്ഥിയാണ് കരള്‍. മദ്യപിക്കുന്നവര്‍ക്ക് കരള്‍ രോഗം ബാധിക്കാനുള്ള സാദ്ധ്യത മദ്യപിക്കാത്തവരെക്കാള്‍ കൂടുതലാണ്. എന്നാല്‍ കരള്‍രോഗമുണ്ടാകുവാന്‍ മദ്യപിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നാമിന്ന് വളരെ സാധാരണയായി ഉപയോഗിക്കുന്നതും ജീവിതശൈലി രോഗങ്ങളുടെ ശമനത്തിന് ദിനംപ്രതി ഉപയോഗിക്കുന്നതുമായ മരുന്നുകളും, ചില ഭക്ഷണങ്ങള്‍
വിപണിയില്‍ ലഭിക്കുന്ന മൗത്ത്‌വാഷുകള്‍ വായ് കഴുകാന്‍ മാത്രമല്ല കൊറോണാവൈറസിനെ തടഞ്ഞ് നിര്‍ത്താനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍, അല്‍പ്പസമയത്തേക്ക് മാത്രമാണ് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയെന്ന് മാത്രം! ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വായും, തൊണ്ടയും ശുചീകരിക്കുമ്പോള്‍ ഇവിടങ്ങളിലുള്ള വൈറല്‍ പദാര്‍ത്ഥങ്ങളെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ
ചെറിയ തോതില്‍ കൊറോണ രോഗബാധ ഉണ്ടായവരില്‍ എട്ടു ദിവസത്തിന് ശേഷം കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്ന് പഠനം. ഹോങ്കോംഗില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 35 രോഗികളുടെ സാമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എമേര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പഠന വിധേയമാക്കിയ 35 പേരില്‍ 32 പേര്‍ക്കും ചെറിയ തോതിലാണ് രോഗം ഉണ്ടായിരുന്നത്.
എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയാണ് രോഗവും ആരോഗ്യവും ഉണ്ടാകുന്നത്. വല്ലപ്പോഴും കഴിക്കുന്നത് വലിയ കുഴപ്പ മോ,വളരെ നല്ലതോ ആകാറില്ല. എന്നാല്‍ എന്താണോ ശീലമാക്കുന്നത് അതിനെ കേന്ദ്രീകരിച്ചാണ് രോഗവും ആരോഗ്യവും പ്രകടമാകുന്നത്.ഒരു വ്യക്തിയുടെ ആരോഗ്യകാരണമായി ഭക്ഷണത്തെപ്പോലെ പലതും പറയാമെങ്കിലും നിത്യവും ഉപയോഗിക്കുന്ന ഭക്ഷണം പോലെ പ്രാധാന്യം മറ്റുള്ളവയ്ക്കില്ലെന്നു
കോവിഡ് വൈറസ് പിടിപെടാനുള്ള സാധ്യതയില്‍ ബ്ലഡ്ഗ്രൂപ്പിനും നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തല്‍. ഒരു വ്യക്തിക്ക് കൊറോണപിടിപെടാനുള്ള സാധ്യതയില്‍ ബ്ലഡ് ഗ്രൂപ്പും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. O ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 25% കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ A ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്കു വൈറസ്