Qatar

ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ആസ്പയര്‍ ടോര്‍ച്ച് ടവര്‍
ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ആസ്പയര്‍ ടോര്‍ച്ച് ടവര്‍. ലോകത്തെ ഏറ്റവും വലിയ എക്‌സ്റ്റേര്‍ണല്‍ 360 ഡിഗ്രി സ്‌ക്രീന്‍ എന്ന റെക്കോര്‍ഡാണ് ആസ്പയര്‍ ടോര്‍ച്ച് ടവര്‍ സ്വന്തമാക്കിയത്. കൂടാതെ 980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൂടിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. 2022 ജൂണ്‍ 6 ന് വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ സ്‌ക്രീന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ അറിയിച്ചു.  

More »

ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി

More »

ഖത്തറില്‍ നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി
ഖത്തറില്‍ നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി. റഫീഖ് മാര്‍ട്ട് ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ രണ്ട് ശാഖകള്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടി. അല്‍ വക്‌റയിലെയും അല്‍ അസീസിയയിലെയും ബ്രാഞ്ചുകളാണ് പൂട്ടിച്ചത്. ഖത്തര്‍ വാണിജ്യ  വ്യവസമായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി. കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് ഭാഗിക

More »

ഖത്തര്‍ എയര്‍വേസില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം
വിവിധ മേഖലകളിലെ തൊഴില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേസിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് തൊഴില്‍ മന്ത്രാലയം. ഖത്തരി പൗരന്മാരും ഖത്തരി മാതാപിതാക്കളുമായ ബിരുദ ധാരികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. സ്വകാര്യ മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ

More »

മിസൈമീര്‍ ഇന്റര്‍ ചേഞ്ച് തുറന്നു ; ദോഹയിലെ ഗതാഗത സമയത്തില്‍ ലാഭം
ആറ് കിലോമീറ്ററില്‍ ഏറെ നീളവും ഇരുവശങ്ങളിലേക്കുമായി നാലുവരിപ്പാതകളുമായി അല്‍ വക്‌റയില്‍ നിന്നും ദോഹയിലേക്കുള്ള റോഡ് ഗതാഗതം ഏറെ സുഖമമാക്കുന്ന മിസൈമീര്‍ ഇന്റര്‍ചേഞ്ച് പൂര്‍ണമായും ഗതാഗതത്തിനായി തുറന്നു നല്‍കി. ഏറ്റവും തിരക്കേറിയ റൗണ്ട് എബൗട്ടാണ് മള്‍ട്ടിലെവല്‍ ഇന്‍ര്‍ചേഞ്ചാക്കി മാറ്റിക്കൊണ്ട് ലോകകപ്പിന് മുന്നോടിയായി ഖത്തറിന്റെ റോഡ് ഗതാഗതം ഏറ്റവും സുഗമമാക്കി

More »

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിലെത്തും
ഇന്ത്യന്‍ ഉപരാഷ്!ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്!താവനയിലാണ് ഇക്കാര്യം അറിച്ചിരിക്കുന്നത്. ഖത്തറിന് പുറമെ ഗാബോണ്‍, സെനഗള്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. മേയ് 30 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് ഉപരാഷ്ട്രപതിയുടെ ത്രിരാഷ്!ട്ര സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ നാലിന് അദ്ദേഹം

More »

ഖത്തര്‍ ലോകകപ്പ് നിര്‍ബന്ധിത ഹയ്യ കാര്‍ഡ് ഡിജിറ്റലൈസ് ചെയ്തു
ഫിഫ ലോകകപ്പ് അന്താരാഷ്ട്ര, പ്രാദേശിക ആരാധകര്‍ക്കായി ലഭ്യമാക്കുന്ന നിര്‍ബന്ധിത ഹയ്യ കാര്‍ഡ് ഡിജിറ്റലൈസ് ചെയ്തു. ഇത് ഗേറ്റ്‌വേ പെര്‍മിറ്റായും പ്രവര്‍ത്തിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അധികൃതര്‍ വ്യക്തമാക്കി. ഹയ്യ ഡിജിറ്റല്‍ കാര്‍ഡ് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റായി ഉപയോഗിക്കാവുന്നതാണ്, കൂടാതെ മെട്രോ, ബസ്, ടാക്‌സി എന്നിവയുള്‍പ്പെടെ

More »

മെട്രാഷ് 2 ല്‍ 17 പുതിയ ഇ സേവനങ്ങള്‍ ആരംഭിച്ചു
മെട്രാഷ്2ല്‍ 17 പുതിയ ഇസേവനങ്ങള്‍ ആരംഭിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മിലിപോള്‍ ഖത്തര്‍ എക്‌സിബിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇ സേവനങ്ങള്‍ ആരംഭിച്ചത്. പുതുതായി ചേര്‍ത്ത മെട്രാഷ്2 ലെ ഇസേവനങ്ങളില്‍ റസിഡന്‍സ് പെര്‍മിറ്റുമായി ബന്ധപ്പെട്ട 6 സേവനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍

More »

ഖത്തറില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
ഖത്തറില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയതായി മന്ത്രാലയം അറിയിച്ചു.  കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ വിഭാഗത്തില്‍ അറിയിക്കാനും രാജ്യത്തെ

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്