Qatar

ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കരട് പ്രമേയത്തിന്റെ വിശദാംശങ്ങള്‍ ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ഖത്തറിലെ പ്രവാസികള്‍ക്കുള്ള പുതിയ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിയമം ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നും, ആദ്യ ഘട്ടം സന്ദര്‍ശകരെയാണ് ഫോക്കസ് ചെയ്യുകയെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി. കരട് പ്രമേയം അനുസരിച്ച്, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭിക്കും. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നിര്‍ബന്ധിത ആരോഗ്യ

More »

ഖത്തര്‍ ലോകകപ്പ് ജോലികളുടെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരയായി; ഫിഫ 3000 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി
ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി ജോലി ചെയ്യാനെത്തിയ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടതില്‍ ഫിഫ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ചൂഷണത്തിനിരയായ തൊഴിലാളികള്‍ക്ക് 440 മില്യണ്‍ ഡോളര്‍ (ഏകദേശം 3300 കോടി രൂപ) ഫിഫ നല്‍കണമെന്നാണ് ആംനെസ്റ്റി ആവശ്യപ്പെട്ടത്. ലോകകപ്പില്‍ മൊത്തം ടീമുകള്‍ക്ക്

More »

ഖത്തറിലെ താമസക്കാര്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ മെട്രോയില്‍ ഒരു വര്‍ഷം സൗജന്യ യാത്ര
ഖത്തറിലെ താമസക്കാര്‍ക്ക് ദോഹ മെട്രോയില്‍ ഒരു വര്‍ഷം സൗജന്യ യാത്ര നടത്താനും ഗോള്‍ഡ് ക്ലബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഐ ഫോണ്‍ 13 സ്വന്തമാക്കാനും അവസരം. മെട്രോയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നറുക്കെടുപ്പ്. വിജയികള്‍ക്ക് ഒരു വര്‍ഷം മെട്രോയില്‍ സൗജന്യ യാത്ര നടത്താം. 2019 മേയ് 8നാണ് ദോഹ മെട്രോ സര്‍വീസ് തുടങ്ങിയത്. അംഗീകൃത ഖത്തര്‍ ഐഡിയുള്ളവര്‍ക്ക്

More »

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; 253 പേരെ പിടികൂടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 253 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 247 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.  

More »

കാറ്റ് ശക്തമാകും ; ഖത്തറില്‍ ജാഗ്രതാ നിര്‍ദ്ദേശം
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ തുടരുന്ന ശക്തമായ കാറ്റ് വരും ദിവസങ്ങളില്‍ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് ഈ ആഴ്ച അവസാനം വരെ കാറ്റ് തുടരും. കാറ്റ് വീശി അടിക്കുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ദമാകും . തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ജാഗ്രത പുലര്‍ത്തണമെന്നും

More »

ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഖത്തറില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ തീരത്തെ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കും. കൂടാതെ ദൂരക്കാഴ്ച കുറയുന്നതിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് 22 മുതല്‍ 32 നോട്ട് വരെ വേഗതയില്‍ വീശിയടിച്ചേക്കാം. ചിലയിടങ്ങളില്‍ 42 നോട്ട് വേഗത കൈവരിക്കാനും

More »

ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും ചൂട് കാലാവസ്ഥയ്ക്കും സാധ്യത
ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും ചൂട് കാലാവസ്ഥയ്ക്കും സാധ്യത. ഖത്തര്‍ കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പകല്‍ സമയത്ത് പൊടിപടലങ്ങളോടുകൂടിയ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടും. താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കാറ്റ് പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയില്‍ 1828 KT വേഗതയില്‍ വീശുകയും തീരത്ത് 40 KT വരെയെത്തുകയും ചെയ്യും. വെള്ളിയാഴ്ച

More »

തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടി; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
ഖത്തറിലെ തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടിച്ച് പണം കവരുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത അഞ്ച് ഏഷ്യക്കാര്‍ ഖത്തറില്‍ അറസ്റ്റില്‍. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇവരെ പിടികൂടിയത്. നിരവധി ആളുകളുടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. തിരക്കേറിയ

More »

മുന്‍കൂര്‍ അനുമതിയില്ലാതെ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ച സംഭവം ; അഞ്ച് പേര്‍ അറസ്റ്റില്‍
മുന്‍കൂര്‍ അനുമതിയില്ലാതെ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വകുപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖത്തറിന്റെ ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങള്‍ വിറ്റുവരികയായിരുന്നു ഇവര്‍. വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ഒടുവില്‍ വസ്ത്രങ്ങള്‍

More »

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം