കാറ്റ് ശക്തമാകും ; ഖത്തറില്‍ ജാഗ്രതാ നിര്‍ദ്ദേശം

കാറ്റ് ശക്തമാകും ; ഖത്തറില്‍ ജാഗ്രതാ നിര്‍ദ്ദേശം
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ തുടരുന്ന ശക്തമായ കാറ്റ് വരും ദിവസങ്ങളില്‍ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്

ഈ ആഴ്ച അവസാനം വരെ കാറ്റ് തുടരും. കാറ്റ് വീശി അടിക്കുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ദമാകും . തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്‌

Other News in this category4malayalees Recommends