Qatar

മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കൂത്തുപറമ്പ വട്ടിപ്രം സ്വദേശി ഷംജിത്ത് ഉച്ചമ്പള്ളിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.  

More »

അഴിമതി വിരുദ്ധ സൂചിക ; അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്
2021 ലെ അഴിമതി വിരുദ്ധ സൂചികയില്‍  അറബ് രാജ്യങ്ങള്‍ക്കിടയില്‍ 63 പോയിന്റ് നേടി ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തി. പട്ടികയിലെ 180 രാജ്യങ്ങളില്‍ 31 ാം സ്ഥാനമാണ് ഖത്തറിന് ലഭിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് ഇക്കണോമിക് ഫോറം, ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഓര്‍ഗനൈസേഷനുകള്‍ പുറത്തുവിട്ട നിരവധി

More »

ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍
2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. എക്കണോമിസ്റ്റ് ഇന്റലിജന്‍സ് റിസര്‍ച്ച് യൂണിറ്റ്(ജിഎഫ്എസ്‌ഐ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ ഈ നേട്ടം. ആഗോളതലത്തില്‍ 24ാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്. 2020ല്‍ 113 രാജ്യങ്ങള്‍ക്കിടയില്‍ 37ാം സ്ഥാനത്തെത്തിയ ഖത്തര്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 2021ല്‍ 24ാം

More »

നാദാപുരം സ്വദേശിനിയായ യുവതി ദോഹയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതി ദോഹയില്‍ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ച നിലയില്‍. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്‌സിന സുബൈര്‍(28)ആണ് മരിച്ചത്. ഐന്‍ ഖാലിദിലെ വീട്ടില്‍ കുളിമുറിയില്‍ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ

More »

ഖത്തറില്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് പരിസ്ഥിതി സൗഹൃദ ബസുകള്‍
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനെത്തുന്നവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദ ബസുകള്‍ എത്തുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പാണ് ഇതുവഴി ഖത്തര്‍ ലക്ഷ്യമിടുന്നത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലോകകപ്പിന് ലക്ഷക്കണക്കിന് ആരാധകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ സമയത്ത് പോലും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുകയാണ് സുപ്രീംകമ്മിറ്റിയുടെ ലക്ഷ്യം.

More »

നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ഖത്തറില്‍ 1507 പേര്‍ പിടിയിലായി
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 1507 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 973 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.     സാമൂഹിക അകലം പാലിക്കാത്തതിന് 501 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 33 പേരെയും പിടികൂടി.

More »

ലോകകപ്പ് ഫുട്‌ബോള്‍ ; 24 മണിക്കൂറിനിടെ 12 ലക്ഷം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തു
ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ അപേക്ഷിച്ചത് 12 ലക്ഷം ആരാധകര്‍. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ഫിഫ ലോകകപ്പ് ടിക്കറ്റിനുള്ള ബുക്കിങ്ങാണ് വ്യാഴാഴ്ച ഉച്ച കഴിയുമ്പോഴേക്കും റെക്കോഡ് അപേക്ഷകരിലെത്തിയത്.  ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഖത്തറില്‍ നിന്ന് തന്നെയാണ്. അര്‍ജന്റീന, മെക്‌സികോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി,

More »

2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിംഗ് നടക്കുക. ടിക്കറ്റ് നിരക്ക് അടക്കമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ ഉടന്‍ പുറത്തുവിടും. ജനുവരി 19 മുതല്‍ ഫെബ്രുവരി എട്ട് വരെ ആദ്യഘട്ടത്തില്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്ന് ഖത്തര്‍

More »

ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘനം ; 1149 പേര്‍ പിടിയില്‍
ഖത്തറില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച 1149 പേര്‍ കൂടി പിടിയിലായി. സാമൂഹിക അകലം പാലിക്കാത്തതിന് 532 പേര്‍ പിടിയിലായി. 603 പേര്‍ മാസ്‌ക് ധരിക്കാത്തതിനും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് 14 പേരും നടപടി നേരിട്ടു.തുടര്‍ നടപടികള്‍ക്കായി ഏവരേയും പ്രോസിക്യൂഷന് കൈമാറി. ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെയാണ് നിയമ ലംഘനത്തിന്റെ പേരില്‍  ആഭ്യന്തര മന്ത്രാലയത്തിലെ

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്