2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിംഗ് നടക്കുക. ടിക്കറ്റ് നിരക്ക് അടക്കമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ ഉടന്‍ പുറത്തുവിടും.

ജനുവരി 19 മുതല്‍ ഫെബ്രുവരി എട്ട് വരെ ആദ്യഘട്ടത്തില്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്ന് ഖത്തര്‍ നാഷ്ണല്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ദുഖാന്‍ ബാങ്ക് എന്നിവ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends