Qatar

ഖത്തറില്‍ കുട്ടികളില്‍ കോവിഡ് കേസുയരുന്നു
ഖത്തറില്‍ വര്‍ധിച്ച് വരുന്ന പുതിയ കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ രണ്ട് മാസങ്ങളായി സാമൂഹിക വ്യാപനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ബാധിക്കപ്പെട്ടത് കുട്ടികളെയാണ്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞത് മൂലം പ്രതിരോധ ശേഷി കുറഞ്ഞവരെയും കൂടുതലായി ബാധിച്ചിട്ടുണ്ട്ആരോഗ്യ സുരക്ഷാ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു.  

More »

ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്കും ഇനി രജിസ്‌ട്രേഷന്‍ പുതുക്കാം
ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്കും ഇനി രജിസ്‌ട്രേഷന്‍ നടപടിക്രമമായ ഇസ്തിമാറ പുതുക്കാം. ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനമുള്ള വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ മാര്‍ച്ച് 17ന് ശേഷമായിരിക്കും പ്രാബല്ല്യത്തില്‍ വരിക.ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നടപ്പാക്കിയ പിഴ ഇളവുകാലം മാര്‍ച്ച് 17നാണ്

More »

ഖത്തറില്‍ കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റല്‍ കോപ്പിയായി സൂക്ഷിക്കാം
ഖത്തറില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റല്‍ കോപ്പിയായി സൂക്ഷിക്കാം. മെട്രാഷ് 2 ആപ്പില്‍ ഇതിനായി സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി മെട്രാഷ് ആപ്പില്‍ ഐഡി രജിസ്റ്റര്‍ ചെയ്യണം.  മുതിര്‍ന്നവരുടെ ഐഡി രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ ഡിജിറ്റല്‍ ഐഡി

More »

പ്രവാസി മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി
പ്രവാസി മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്!ക്കന്‍ മൊയ്!തീന്‍ കോയയുടെ മകന്‍ ദാനിഷ് (27) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ദോഹ മന്‍സൂറയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക്

More »

അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധത അറിയിച്ച് ഖത്തറും തുര്‍ക്കിയും
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാബൂളടക്കം അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തുര്‍ക്കിയും ഖത്തറും മുന്നോട്ട് വന്നത്. തുര്‍ക്കി വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടെയും പ്രതിനിധി

More »

വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‌സ്
വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‌സ് . എ350 (A350) വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി മാസങ്ങളായി ഇരു കമ്പനികള്‍ക്കുമിടയില്‍ തുടരുന്ന പരാതികളും തര്‍ക്കങ്ങളുമായി ഒടുവില്‍ നിയമ നടപടികളിലേക്ക് എത്തുന്നത്.  എ350 വിമാനങ്ങളെ സാരമായി ബാധിക്കുന്ന ഈ പ്രശ്!നത്തിന് ക്രിയാത്മകയൊരു പരിഹാരം

More »

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. അനധികൃത വിസക്കച്ചവടം നടത്തിയാല്‍ മൂന്ന് വര്‍ഷം തടവും 50000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. വിസ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കുള്ള ഗ്രേസ് പിരീഡുമായിബന്ധപ്പെട്ട വെബിനാറിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്.  അനധികൃത വിസക്കച്ചവടംനടത്തിയാല്‍ മൂന്ന് വര്‍ഷം തടവും 50000

More »

വിപുലവുമായ പരിപാടികളോടെ ദേശീയ ദിനമാഘോഷിക്കാന്‍ ഖത്തര്‍
വിപുലവുമായ പരിപാടികളോടെ ദേശീയ ദിനമാഘോഷിക്കാന്‍ ഖത്തര്‍. അറബ് കപ്പിന്റെ ഭാഗമായെത്തിയ കാണികള്‍ക്ക് കൂടി ഗംഭീര ദൃശ്യവിരുന്ന് ഒരുക്കിയാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ആസ്പയറിലെ വെടിക്കെട്ട് രാജ്യത്തെ ഉത്സവലഹരിയിലാക്കി. 10 മിനിറ്റ് നീണ്ട വെടിക്കെട്ട് കാണാന്‍ നിരവധി പേരെത്തിയിരുന്നു. ദേശീയ ദിനത്തിലെ പരേഡ് രാവിലെ ഒമ്പതിന് കോര്‍ണിഷില്‍ ആരംഭിക്കും.

More »

രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്കുമായി അല്‍ ഗറാഫ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
ഖത്തറില്‍ ഇനി ഏത് കൊടുംചൂടിലും പ്രയാസമില്ലാതെ നടത്തവും ജോഗിങും ചെയ്യാം. രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്കുമായി അല്‍ ഗറാഫ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 50,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ക്ക് മുഴുവനായും കവര്‍ ചെയ്യുന്ന രീതിയിലാണ് ശീതീകരിച്ച ട്രാക്ക്. ഏത് സമയത്തും 26 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയിലായിരിക്കും

More »

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ