ഖത്തറില്‍ കുട്ടികളില്‍ കോവിഡ് കേസുയരുന്നു

ഖത്തറില്‍ കുട്ടികളില്‍ കോവിഡ് കേസുയരുന്നു
ഖത്തറില്‍ വര്‍ധിച്ച് വരുന്ന പുതിയ കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍.

കഴിഞ്ഞ രണ്ട് മാസങ്ങളായി സാമൂഹിക വ്യാപനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ബാധിക്കപ്പെട്ടത് കുട്ടികളെയാണ്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞത് മൂലം പ്രതിരോധ ശേഷി കുറഞ്ഞവരെയും കൂടുതലായി ബാധിച്ചിട്ടുണ്ട്ആരോഗ്യ സുരക്ഷാ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു.

Other News in this category



4malayalees Recommends