Kuwait

കുവൈത്തില്‍ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാനൊരുങ്ങുന്നു
കുവൈത്തില്‍ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ ഒരുങ്ങി ഗതാഗതവകുപ്പ്. ഒരുമാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. ലൈസന്‍സ് മാനദണ്ഡങ്ങള്‍കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ സൂചന നല്‍കി തൊഴില്‍ മാറ്റവും മറ്റു കാരങ്ങളാലും യോഗ്യതാപരിധിക്ക് പുറത്തായ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ആയിരിക്കും പ്രധാനമായും പിന്‍വലിക്കുക. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവര്‍ , കോവിഡ് രൂക്ഷമായ കാലത്ത് നാട്ടില്‍ കുടുങ്ങി ഇഖാമ നഷ്ടമായവര്‍ ,എന്നിവരുടെ ലൈസന്‌സുകളും അസാധുവാകും . ഡിസംബറില്‍ തന്നെ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് നീക്കം . എല്ലാ ലൈസന്‍സുകളും പരിശോധിച്ച് അര്‍ഹതയുള്ളവരുടേത് മാത്രം നിലനിര്‍ത്താന്‍ മൂന്നുമാസത്തോളം സമയം വരുമെന്നാണ് കണക്കു കൂട്ടല്‍ . വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്

More »

വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കി കുവൈത്ത്
വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ മൂന്നര ലക്ഷത്തിനടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചതായും രണ്ടു ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയതായും അധികൃതര്‍ അറിയിച്ചു . ഫൈസര്‍, ഓക്‌സ്‌ഫോഡ്, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിനുകള്‍ക്കാണ് കുവൈത്ത്

More »

60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; വിസ താത്കാലികമായി നീട്ടി നല്‍കിയേക്കും
കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്ത സാഹചര്യത്തില്‍ താത്കാലികമായി വിസാ കാലാവധി നീട്ടി  നല്‍കിയേക്കും. ഇത് സംബന്ധിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പുരോഗമിക്കുകയാണെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്തവരും 60 വയസിന് മുകളില്‍

More »

കുവൈത്തില്‍ ഫെബ്രുവരി മുതല്‍ അഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും
കുവൈത്തില്‍ അഞ്ച് വയസിന് മുകളിലുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഫെബ്രുവരി മുതല്‍ നല്‍കിത്തുടങ്ങും. ഇതിനായുള്ള വാക്‌സിന്‍ ജനുവരി അവസാനത്തോടെ കുവൈത്തിലെത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി അവസാനത്തോടെ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരം മുതല്‍ വിതരണം നടത്താനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതി .

More »

കുവൈത്തില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു
കുവൈത്തില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു.ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യൂറോപ്യന്‍ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അല്‍ സനദ് ആണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്.  ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനില്‍ ആണ് പിസിആര്‍ പരിശോധനയില്‍ കോവിഡിന്റെ പുതിയ വകഭേദം

More »

ഒരാഴ്ചയ്ക്കിടെ 474 പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചു
കുവൈത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 474 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. പിടികൂടിയ പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക്

More »

കുവൈത്തില്‍ മാളുകളിലെയും മറ്റും പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും
കുവൈത്തില്‍ മാളുകളിലെയും മറ്റും പ്രവേശനത്തിന് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും. ഇതിനായി ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ കൂടി ഉള്‍പെടുത്താന്‍ അധികൃതര്‍ നീക്കമാരംഭിച്ചു. ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സുപ്രീം എമര്‍ജന്‍സി കമ്മിറ്റിയുടെ പരിഗണയിലാണ്. നിലവില്‍

More »

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത്
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. 70 ശതമാനം റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയതെന്നും ബാക്കിയുള്ളവ കൂടി അടുത്ത മാസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസില്‍ അസ്സബാഹ് പറഞ്ഞു. 'Q8 സിഹ' എന്നാണു ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന

More »

ടൂറിസ്റ്റ് ഇ വിസ നടപടികള്‍ കര്‍ശനമാക്കി കുവൈത്ത്
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ഇ  വിസ നടപടികള്‍ കര്‍ശനമാക്കി കുവൈത്ത്. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിസ അനുവദിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 53 രാജ്യക്കാര്‍ക്കു നവംബര്‍ അവസാന വാരം മുതല്‍ ഓണ്‍ലൈനായി കുവൈത്ത് സന്ദര്‍ശക വിസ അനുവദിച്ചിരുന്നു. ഏതെങ്കിലും

More »

കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല

വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858