Australia

ഓസ്‌ട്രേലിയയ്ക്ക് ദുഃഖ വാര്‍ത്ത! മഴ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്; നദികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയേറി; ഏപ്രില്‍ വരെ ആശ്വാസം അകലെ
 ഓസ്‌ട്രേലിയയിലെ ഈസ്റ്റ് കോസ്റ്റ് മേഖലകളില്‍ മഴയും, വെള്ളപ്പൊക്കവും തേടിയെത്തിയ വാര്‍ത്തകളാണ് എല്ലായിടത്തുമുള്ളത്. മഴ തോര്‍ന്ന്, വെള്ളം ഇറങ്ങി ആശ്വാസത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷയും സജീവമാണ്. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്ത് ബ്യൂറോ ഓഫ് മീറ്റിയറോളജി ഓസ്‌ട്രേലിയയ്ക്കായി ഒരു അശുഭ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  മഴയും, ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും ഓട്ടം സീസണ്‍ മുഴുവനും നീണ്ടുനിന്നേക്കുമെന്നാണ് ബിഒഎം വ്യക്തമാക്കുന്നത്. നദികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയും, മണ്ണ് നനഞ്ഞും നില്‍ക്കുന്നതിനാല്‍ വെള്ളപ്പൊക്കം രൂപപ്പെടാനുള്ള സാധ്യത ഏറെ കൂടുതലാണെന്നാണ് മുന്നറിയിപ്പ്.  ഭൂരിഭാഗം പ്രദേശങ്ങളിലും പതിവിലേറെ നനഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് ബ്യൂറോ വ്യക്തമാക്കി. 2022ല്‍ സമ്മര്‍ വെള്ളപ്പൊക്കം നേരിടുന്ന ഈസ്‌റ്റേണ്‍, സെന്‍ഡ്രല്‍

More »

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു ; ക്വീന്‍സ്ലാന്‍ഡിലും ന്യൂസൗത്ത് വെയില്‍സിലും പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ; ശനിയാഴ്ച വരെ കനത്ത മഴ തുടരും
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ശമനമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്കവസാനിച്ച ഇരുപത്തിനാലു മണിക്കൂറില്‍ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. നദികളുടെയും, അരുവികളുടെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു.കനത്ത മഴയും

More »

ന്യൂ സൗത്ത് വെയില്‍സില്‍ ഇളവുകള്‍ ; ഇനി മാസ്‌ക് വേണ്ട ; ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി ; പൊതുഗതാഗത സംവിധാനങ്ങളിലും എയര്‍പോര്‍ട്ടിലും ആശുപത്രികളിലും മാസ്‌ക് ധരിക്കണം
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുകയാണ് ന്യൂ സൗത്ത് വെയില്‍സ്. മാസ്‌ക് ഇനി ഭൂരിഭാഗം സ്ഥലങ്ങളിലും ആവശ്യമില്ല. ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി. പൊതുഗതാഗത സംവിധാനങ്ങളിലും വിമാനങ്ങളിലും എയര്‍പോര്‍ട്ടിലും കോവിഡ് പകരാന്‍ സാധ്യതയുള്ള മേഖലയായ ആശുപത്രിയിലും ഏജ്ഡ് കെയര്‍ സെന്ററുകളിലും മാസ്‌ക് വേണം. മ്യൂസിക് ഫെസ്റ്റിവലും പാട്ടും ഡാന്‍സ്

More »

സാമ്പത്തികമായും മിലിറ്ററി എക്യുപ്‌മെന്റും മരുന്നുകളും യുക്രെയ്‌ന് നല്‍കാന്‍ ഓസ്‌ട്രേലിയ ; ആയുധങ്ങള്‍ നല്‍കില്ല ; റഷ്യ രൂക്ഷ ആക്രമണം അഴിച്ചുവിടുമ്പോള്‍ പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ യുക്രെയ്ന്‍
ഓസ്‌ട്രേലിയ മിലിറ്ററി എക്യുപ്‌മെന്റും സാമ്പത്തിക സഹായവും മരുന്നുകളും ഉള്‍പ്പെടെ യുക്രെയ്‌ന് നല്‍കും. എന്നാല്‍ ആയുധങ്ങള്‍ നല്‍കില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. ഫെഡറല്‍ ഗവണ്‍മെന്റ് നാറ്റോയുമായി ചേര്‍ന്ന് എങ്ങനെ ഇവയെല്ലാം യുക്രെയ്‌നില്‍ വിതരണം ചെയ്യുമെന്ന് തീരുമാനിക്കും.ഇങ്ങനെയുള്ള സഹായമേ നല്‍കാനാകൂ. നാറ്റോയുമായി ചേര്‍ന്ന് കൂടുതല്‍ സഹായം എന്ത്

More »

ഉക്രെയിനില്‍ റഷ്യന്‍ കടന്നുകയറ്റം; ഓസ്‌ട്രേലിയ ഏത് വിധത്തിലാകും പ്രതികരിക്കുക; അധിനിവേശത്തിന് എതിരെ നടപടികള്‍ എന്താകും; സൈനിക സഹായം നല്‍കുമോ?
 ഉക്രെയിനില്‍ യാതൊരു പ്രകോപനവും കൂടാതെ റഷ്യ അധിനിവേശം ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഏത് വിധത്തിലാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഉക്രെയിനെ സഹായിക്കാന്‍ രംഗത്തിറങ്ങുകയെന്നത് ഏറെ ആകാംക്ഷ ഉയര്‍ത്തുന്ന വിഷയമാണ്. ഉക്രെയിന് സൈനിക ഉപകരണങ്ങളും, മറ്റ് വസ്തുക്കളും എത്തിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിലേക്ക് ഓസ്‌ട്രേലിയന്‍ സേനയെ അയയ്ക്കില്ലെന്ന നിലപാടിലാണ് ഓസ്‌ട്രേലിയന്‍

More »

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവി തെറിപ്പിച്ച വിവാദം കോടതിയില്‍; യുവതിയ്ക്ക് ലൈംഗിക സന്ദേശങ്ങളും, ജനനേന്ദ്രിയത്തിന്റെ ചിത്രവും അയച്ചത് അനുമതിയില്ലാതെ; മുന്‍ ക്രിക്കറ്റ് ടാസ്മാനിയ ജീവനക്കാരിയുടെ വാദം കേട്ട് ഫെഡറല്‍ കോടതി
 ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും ടിം പെയിനെ പുറത്താക്കിയ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നുള്ള കേസില്‍ വാദങ്ങള്‍ കേട്ട് ഫെഡറല്‍ കോടതി. ടിം പെയിന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് വിചാരണയില്‍ വിശദമാക്കപ്പെട്ടു.  ക്രിക്കറ്റ് ടാസ്മാനിയയ്ക്ക് എതിരെ തൊഴിലിടത്തിലെ ലൈംഗിക ചൂഷണ പരാതി നല്‍കിയ റിനീ ഫെര്‍ഗൂസണ്‍ തനിക്ക്

More »

സ്വന്തം ജനനേന്ദ്രിയം മുറിച്ച് മേശയിലിട്ടു; 25-കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍; ജീവന്‍ അപകടം നേരിടുന്നത് കനത്ത രക്തസ്രാവം തുടര്‍ന്നതോടെ!
 സ്വന്തം ജനനേന്ദ്രിയം മുറിച്ച് മേശയിലിട്ട ഓസ്‌ട്രേലിയക്കാരന്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍. സിഡ്‌നിയിലെ സൗത്ത് മേഖലയിലുള്ള വോളോംഗോംഗിലെ വിലാസത്തിലേക്കാണ് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞ് കുതിച്ചെത്തിയത്. 25-കാരനായ യുവാവിനെ കനത്ത രക്തസ്രാവം നേരിടുന്ന നിലയിലാണ് കണ്ടെത്തിയത്.  മള്‍ട്ടി ടൂള്‍ ഉപയോഗിച്ച് ജനനേന്ദ്രിയം ച്ഛേദിച്ച യുവാവ് ഇത് മേശവലിപ്പില്‍

More »

ക്രൂരവും പ്രകോപനപരവുമായ നീക്കം ; റഷ്യയുടെ യുക്രെയ്‌നിലെ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍
കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യയുടെ സൈന്യം ആക്രമണം തുടങ്ങിയതോടെ ലോകം മുഴുവന്‍ ഞെട്ടലിലാണ്. സൈനീക അഭ്യാസം നടത്തുകയുള്ളൂവെന്നും യുദ്ധമുണ്ടാകില്ലെന്നും പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിലപാടു മാറ്റുകയായിരുന്നു.റഷ്യയുടെ ക്രൂരവും പ്രകോപനപരവുമായ നടപടികളെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപലപിച്ചു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 'സൈനിക

More »

അത്ഭുതങ്ങള്‍ക്കും ചില ദിവസങ്ങളുണ്ട്; 18 മാസം പ്രായമായ കുഞ്ഞുമായി പിതാവ് ബാല്‍ക്കണിയില്‍ നിന്നും നിലത്തേക്ക് വീണു; രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു; പോലീസ് സംഭവം അന്വേഷിക്കുന്നു
 18 മാസം പ്രായമായ കുഞ്ഞുമായി പിതാവ് ഉയരമേറിയ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും നാല് മീറ്റര്‍ താഴേക്ക് പതിച്ചു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച നിലയിലാണ് അയല്‍വാസിയുടെ മുറ്റത്തേക്ക് വന്നുപതിച്ചത്. പിതാവ് 'വ്യത്യസ്തമായ മാനസിക' നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സിഡ്‌നിയിലെ ബര്‍വുഡ് അലൂമാ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നത്.

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത