Australia

ക്യൂന്‍സ്‌ലാന്‍ഡില്‍ കൂടുതല്‍ വിലക്കുകള്‍ തിരിച്ചെത്തിയേക്കും; കോവിഡ്-19 ബാധിച്ച 18 പേര്‍ കാര്യം അറിയാതെ കറങ്ങി നടന്നു; മാസ്‌ക് നിബന്ധന തിരികെ എത്തിക്കാന്‍ ആലോചിച്ച് സ്‌റ്റേറ്റ്; ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു
 പുതിയ 22 കോവിഡ്-19 കേസുകള്‍ കൂടി തിരിച്ചറിഞ്ഞതോടെ മാസ്‌ക് നിബന്ധന തിരിച്ചെത്തിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ക്യൂന്‍സ്‌ലാന്‍ഡ് അധികൃതര്‍. 18 കേസുകള്‍ രോഗവിവരം അറിയാതെ സമൂഹത്തില്‍ സാധാരണ നിലയില്‍ ഇടപഴകുകയും ചെയ്‌തെന്ന് വ്യക്തമായതോടെയാണ് അധികൃതരുടെ പുനരാലോചന.  ബ്രിസ്‌ബെയിനിലെ സൗത്ത്, നോര്‍ത്ത്, ഡാള്‍ലിംഗ്‌സ് ഡൗണ്‍, ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ്, വെസ്റ്റ് മോര്‍ടണ്‍, വൈഡ് ബേ, ടൗണ്‍സ്‌വില്ലെ എന്നിവിടങ്ങളിലാണ് കേസുകള്‍ രേഖപ്പെടുത്തിയത്. മറ്റൊരു സ്റ്റേറ്റില്‍ നിന്നാണ് ഭൂരിഭാഗം പേര്‍ക്കും രോഗം പിടിപെട്ടതെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ വെറ്റ് ഡി'ആത് പറഞ്ഞു.  പുതുതായി മൂന്ന് ഒമിക്രോണ്‍ കേസുകളും ഇതോടൊപ്പം സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഡെല്‍റ്റയേക്കാള്‍

More »

ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും കോവിഡ് കേസുകള്‍ 1500 ലേറെ ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണമേറുന്നു ; ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി കോവിഡ് വ്യാപനം
ന്യൂസൗത്ത് വെയില്‍സിലും വിക്ടോറിയയിലും ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്നു. ഒമിക്രോണ്‍ വകഭേദം അതിവേഗ വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.ന്യൂ സൗത്ത് വെയില്‍സില്‍ 1742 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഇത് 1,360 ആയിരുന്നു. സിഡ്‌നി, ന്യൂ കാസില്‍ മേഖലകളില്‍ പെട്ടന്നുണ്ടായ കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നാണ് ആരോഗ്യ

More »

ടാസ്മാനിയന്‍ പ്രൈമറി സ്‌കൂളില്‍ വര്‍ഷാവസാനം ആഘോഷിക്കവേ നാലു കുരുന്നുകള്‍ക്ക് ദാരുണാന്ത്യം ; ജമ്പിങ് കാസിലില്‍ കളിക്കവേ ശക്തമായ കാറ്റില്‍ കട്ടികള്‍ തെറിച്ചുവീണു ; നാലു കുട്ടികള്‍ പരിക്ക് ; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം
ടാസ്മാനിയയിലെ പ്രൈമറി സ്‌കൂളില്‍ വര്‍ഷാവസാനം ആഘോഷിക്കുന്നതിനിടെ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ജമ്പിങ് കാസിലില്‍ വച്ചുണ്ടായ അപകടത്തിലാണ് മരണം. നാലു കുട്ടികളുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടേത് അതീവ ഗുരുതരാവസ്ഥയിലുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ജമ്പിങ് കാസിലില്‍ കളിക്കവേ കുട്ടികള്‍ പത്തു മീറ്റര്‍

More »

ഓസ്‌ട്രേലിയയുടെ ശാസ്ത്ര ലോകത്തെ നയിക്കാന്‍ ഒരു ഇന്ത്യന്‍ വംശജന്‍; ഓസ്‌ട്രേലിയന്‍ അക്കാഡമി ഓഫ് സയന്‍സ് പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ പ്രൊഫസറെ തെരഞ്ഞെടുത്തു; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി പ്രൊഫ. ജഗദീഷ്
 ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍നിര നാനോടെക്‌നോളജി & ഫിസിക്‌സ് റിസേര്‍ച്ചര്‍ പ്രൊഫസര്‍ ചെന്നുപതി ജഗദീഷിനെ ഓസ്‌ട്രേലിയന്‍ അക്കാഡമി ഓഫ് സയന്‍സിന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരനാണ് ജഗദീഷ്.  2022 മെയ് മുതലാണ് പ്രൊഫസര്‍ ജഗദീഷ് ഈ പദവിയില്‍ ഇരിക്കുക. രാജ്യത്തെ മുന്‍പ് ശാസ്ത്ര

More »

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം അതിര്‍ത്തി തുറക്കുന്നു ; എയര്‍ബബിള്‍ കരാര്‍ നിലവില്‍ വന്നതോടെ കുടിയേറ്റക്കാരായ ഓസ്‌ട്രേലിയക്കാര്‍ക്ക് ആശ്വാസം ; അര്‍ഹതപ്പെട്ടവര്‍ക്ക് ഇന്ന് മുതല്‍ പറക്കാം
ഓസ്‌ട്രേലിയ ഉള്‍പ്പെടെ 33 രാജ്യങ്ങളുമായി ഇന്ത്യ യാത്രാ കരാറില്‍ ഒപ്പുവച്ചതോടെ ആശ്വാസമായിരിക്കുകയാണ് കുടിയേറ്റ ഇന്ത്യന്‍ സമൂഹത്തിന്. ഏറെ കാലമായി അതിര്‍ത്തി അടച്ചുള്ള ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് വലിയൊരു ആശ്വാസമാണ് കരാര്‍. ഇന്ന് മുതല്‍ തുറന്നുകൊടുക്കലുകള്‍ അനുവദിക്കുകയാണ്. ഇതോടെ ഓസ്‌ട്രേലിയയിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് മുതല്‍ യാത്ര തിരിക്കും.

More »

പബ്ബില്‍ ആഘോഷിക്കാന്‍ പോയവരെല്ലാം ഇനി ഐസൊലേഷനില്‍ ; വിക്ടോറിയയില്‍ ഒമിക്രോണ്‍ വ്യാപനമെന്ന ആശങ്ക ; കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളും നിലവിലും വരും
ആഴ്ചകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കേസുകളാണ് സൗത്ത് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണിന്റെ അതിവ്യാപനമാണ് ഓരോ ദിവസവും അവിടെ സംഭവിക്കുന്നത്. ഓസ്‌ട്രേലിയയിലും ഈ ആശങ്ക നിലനില്‍ക്കുകയാണ്. ജനുവരി അവസാനത്തോടെ ഇരുപതിനായിരം കേസുകള്‍ വരെയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു. ഇപ്പോഴിതാ വിക്ടോറിയയില്‍ ഒമിക്രോണ്‍ വ്യാപനം ഉണ്ടായിട്ടുണ്ടാകുമെന സംശയത്തിലാണ്

More »

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പിന്നാലെ വരാനിരിക്കുന്നത് മഹാമാരിയുടെ ' കാലം' ; ന്യൂ സൗത്ത് വെയില്‍സില്‍ ഒരു ദിവസം 25000 ഓളം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കാം ; നിയന്ത്രണമില്ലെങ്കില്‍ വരും ദിവസങ്ങള്‍ ബുദ്ധിമുട്ടുമെന്ന് മുന്നറിയിപ്പ്
ക്രിസ്മസ് ആഘോഷ ലഹരിയിലാണ് ഏവരും. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് പ്രതിസന്ധിയില്‍ ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ചപ്പോള്‍ ഇക്കുറി ആഘോഷം മാറ്റുകൂട്ടാമെന്നാണ് എല്ലാവരും കരുതുന്നത്. അതിനായി മുന്നൊരുക്കങ്ങളും തുടങ്ങി. ഇനി കോവിഡിനൊപ്പം ജീവിക്കാമെന്ന നിലപാടിലാണ് ഏവരും. എന്നാല്‍ അത്ര നിസാരമായി കാര്യങ്ങള്‍ കാണരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്നത് പരീക്ഷണ

More »

കോവിഡ് കേസുകള്‍ ഉയരുന്നു; ക്രിസ്മസിന് വിലക്കുകള്‍ക്ക് ഇളവ് നല്‍കാനുള്ള പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാതെ ഓസ്‌ട്രേലിയ; വൈറസിനൊപ്പം ജീവിക്കും
 ക്രിസ്മസിന് മുന്‍പ് കോവിഡ് വിലക്കുകളില്‍ ഇളവ് നല്‍കാനുള്ള പദ്ധതികളുമായി മുന്നോട്ട് നീങ്ങി ഓസ്‌ട്രേലിയ. പുതിയ കൊറോണാവൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, പത്താഴ്ചയ്ക്ക് ഇടെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഇളവുകളുമായി മുന്നോട്ട് പോകുന്നത്.  സിഡ്‌നിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ആഘോഷ പരിപാടികളിലൂടെ നിരവധി പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്.

More »

ഇന്ത്യ ഓസ്‌ട്രേലിയ എയര്‍ബബിള്‍ കരാറായി ; ഡിസംബര്‍ 15ന് ഓസ്‌ട്രേലിയ അതിര്‍ത്തി തുറക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ആശങ്ക വേണ്ട ; വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര തുടങ്ങാം
ഇന്ത്യയും ഓസ്‌ട്രേലിയയും എയര്‍ബബിള്‍ കരാറില്‍ ധാരണയായി. പരസ്പര സഹകരണത്തോടെ രാജ്യങ്ങള്‍ സര്‍വീസ് ആരംഭിക്കും. നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ വിവിധ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ബബിള്‍ കരാറിലായിട്ടുണ്ട്. കരാര്‍ പ്രകാരം യോഗ്യരായ യാത്രക്കാരെ ഇരു രാജ്യങ്ങളും യാത്രയ്ക്ക് അനുവദിക്കുമെന്ന് ധാരണയായി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ രാജ്യം വിലക്കിയ പശ്ചാത്തലത്തില്‍ ബബിള്‍

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത