Indian

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍
ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ഉത്തരവിന്റെ പൂര്‍ണ്ണ രൂപം ലഭിക്കുന്നതോടെ അപ്പീല്‍ നടപടികള്‍ തുടങ്ങും.ഹിജാബ് അനിവാര്യമല്ലെന്നും, മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂളുകളില്‍ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയത്. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പി.യു കോളജിലെ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ചില്‍

More »

ഹിജാബ് മൗലികാവകാശമല്ലെന്ന് കര്‍ണാടക ഹൈക്കോടതി, സ്‌കൂളുകളില്‍ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാകില്ല, വിഷയത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കേടതി
ഹിജാബ് അനിവാര്യമല്ലന്നും, മൗലികാവകാശമല്ലന്നും കര്‍ണ്ണാടക ഹൈക്കോടതി.ഇക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി പൂര്‍ണ്ണമായും ശരിവച്ചു.ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള  ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് ഈ വിധിപുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂളുകളില്‍ യൂണിഫോമിനെ

More »

ഇതേ നിലപാട് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവില്ല ; 'കോണ്‍ഗ്രസിനെ ചിലര്‍ വീട്ടില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു'; ഗാന്ധി കുടുംബത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വലിയ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ചര്‍ച്ചകള്‍ പുരോഗമിക്കെ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഗാന്ധി കുടുംബത്തെ നേരിട്ട് രുക്ഷമായി വിമര്‍ശിക്കുന്ന അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. ദേശീയ

More »

പുരയിടത്തില്‍ കയറി കളിച്ചു, അഞ്ചുവയസുകാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ ജീവനോടെ കത്തിച്ചു
അഞ്ചുവയസുകാരനെ കുത്തികൊലപ്പെടുത്തിയ പ്രതിയെ മര്‍ദ്ദിച്ച് അവശനാക്കി ജീവനോടെ കത്തിച്ചു. ആസാമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്‌മോരിയ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ധോലാജാന്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെയെന്ന കുട്ടിയെ പ്രദേശവാസി തന്നെയായ സുനില്‍ താന്തി കഴുത്തറുത്ത് കൊന്നത്. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരനും മറ്റുകുട്ടികളും സുനിലിന്റെ പുരയിടത്തില്‍ കയറി

More »

'ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് സര്‍പ്രൈസ് തരാനുള്ള കപാസിറ്റി ഉണ്ട്, ഒരു ദിവസം അവര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് നല്‍കും ; മോദി അതിയായ ഊര്‍ജ്ജവും കരുത്തുമുള്ള നേതാവെന്ന് ശശി തരൂര്‍
ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി. 'അസാമാന്യമായ ഊര്‍ജവും ശക്തിയുമുള്ളയാളാണ് പ്രധാനമന്ത്രി

More »

മകന്‍ എംഎല്‍എ ആയാലും തൂപ്പു ജോലി തുടരും, ഇതെന്റെ ജീവിത മാര്‍ഗ്ഗം ; ഛന്നിയെ തോല്‍പ്പിച്ച ലാഭ് സിങിന്റെ അമ്മ
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ വിജയമായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ചരണ്‍ ജിത് സിംഗ് ഛന്നിയെ തോല്‍പിച്ച എഎപിയുടെ ലാഭ് സിങ് ഉകുകേ. ഛന്നിയെ ബദൗര്‍ മണ്ഡലത്തില്‍ 37,550 വോട്ടുകള്‍ക്കാണ് ലാഭ് സിങ്ങ് പരാജയപ്പെടുത്തിയത്. മൊബൈല്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനാണ് 35കാരനായ ലാഭ് സിങ്ങ്. അച്ഛന്‍ ഡ്രൈവറാണ്, അമ്മ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ

More »

പൂട്ടികിടന്ന വീട്ടില്‍ കയറിയ കള്ളനെ യുസ്സിലിരുന്ന് പിടികൂടി വീട്ടുടമ
ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് പിടികൂടി വീട്ടുടമസ്ഥന്‍. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്. അടച്ചിട്ട വീടുകളില്‍ മാത്രം കവര്‍ച്ച നടത്തി കുപ്രസിദ്ധനമായ ടി രാമകൃഷ്ണന്‍ എന്ന കള്ളനാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹൈദരാബാദ് പോലീസ് സ്റ്റേഷന്‍

More »

ഞാന്‍ സെലിബ്രിറ്റി ആണെന്ന് സ്വയം വിചാരിച്ചു, എന്നോട് ക്ഷമിക്കണം; 'കച്ചാ ബദാം' ഗായകന്‍
'കച്ചാ ബദാം' പാട്ട് വൈറല്‍ ആയതോടെ താന്‍ സെലിബ്രിറ്റി ആയെന്ന് വിചാരിച്ചതില്‍ ഖേദിക്കുന്നുവെന്ന് ഭൂപന്‍ ഭട്യാകര്‍. ബദാം വില്‍ക്കുന്നതിനായി കച്ചാ ബദാം എന്ന ഗാനം പാടിയ ഭൂപന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയായിരുന്നു. പാട്ടിന്റെ റീമിക്‌സും റാപ്പ് വേര്‍ഷനും എത്തിയതോടെ ഇത് വൈറലായി. പാട്ട് വൈറല്‍ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി പാട്ടിന്റെ റോയല്‍റ്റിയായി ഒരു ലക്ഷം രൂപ

More »

യുപിയില്‍ പ്രിയങ്കയ്ക്ക് പിഴച്ചോ ; കോണ്‍ഗ്രസിനേറ്റത് കനത്ത പരാജയം ; മത്സരിച്ച 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശു പോയി ; അഞ്ചു സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടതോടെ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തം
തിരഞ്ഞെടുപ്പില്‍ യുപിയില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ച് മത്സരിച്ച 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് പോലും തിരികെ പിടിക്കാനാവാത്ത അവസ്ഥയാണ് കോണ്‍ഗ്രസ്സിന്. 399 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി രണ്ട് സീറ്റില്‍ മാത്രം ജയിച്ചപ്പോള്‍, 387 ഇടത്തും കെട്ടിവെച്ച കാശ് നഷ്ടമായി. യുപിയില്‍ മാസങ്ങളായി പ്രചാരണത്തിന് നേതൃത്വം നല്‍കിയ

More »

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യാ സഖ്യം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി നിരാശനാണെന്നും അതിനാലാണ് മുസ്‌ലിങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം, വിവാഹമോചിതയായി മകള്‍ വീട്ടിലേക്ക്: ആഘോഷപൂര്‍വം വീട്ടിലേക്ക് ക്ഷണിച്ച് അച്ഛന്‍

വിവാഹമോചിതയായ മകളെ ആഘോഷത്തോടെ വീട്ടിലേക്ക് ക്ഷണിക്കുന്ന അച്ഛന്റെ വീഡിയോ വൈറല്‍. ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന അനില്‍ കുമാര്‍ ആണ് മകള്‍ ഉര്‍വിക്ക് (36) ആഘോഷപൂര്‍വമായ വരവേല്‍പ് നല്‍കിയത്. ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ എന്‍ജിനീയറായ ഉര്‍വി 2016ലാണ് കമ്പ്യൂട്ടര്‍

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി, മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിര്‍ത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. പരിശോധന തുടരുകയാണ്. ചാണക്യപുരിയിലുള്ള സന്‍സ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍,

ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചു; കോളേജ് അധ്യാപികയ്ക്ക് 10 വര്‍ഷം തടവ്

ഉന്നത ഉദ്യോഗസ്ഥരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസില്‍ കോളേജ് അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെ തിരിച്ചെത്തി ; കൊലപാതക കേസില്‍ അന്വേഷണം നടക്കവേ ട്വിസ്റ്റ്

കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെയുണ്ടെന്നറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഒരു കുടുംബം. സിനിമയെ വെല്ലുന്ന കഥയെന്നാണ് സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇവരെ കാണാതായത്. ഇരുവരും കൊല്ലപ്പെട്ടെന്ന്

'ബീഹാറില്‍' ഹനുമാന്‍ കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി

ബജ്‌റംഗബലി കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി. ബീഹാറിലെ ഖഗഡിയ ലോക്‌സഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് ഹനുമാന്‍ പ്രത്യക്ഷപ്പെട്ടത്. ഹനുമത് ജയന്തി ദിനത്തിലിറങ്ങിയ പോസ്റ്ററില്‍ പാര്‍ട്ടിയുടെ ചുവപ്പ്