Indian

ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെ ; മകള്‍ക്ക് ' ഗംഗ'യെന്ന് പേരു നല്‍കും
യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി നാട്ടില്‍ എത്തിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തോട് നന്ദി പറയുകയാണ് മലയാളിയായ അഭിജിത്തും ഭാര്യ നീതുവും. ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെയാണ്. അതിനാല്‍ നന്ദി സൂചകമായി തനിക്ക് ജനിക്കുന്ന കുഞ്ഞിന് ഗംഗ എന്ന് പേരിടും എന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് 26നാണ് നീതുവിന്റെ പ്രസവ തിയതി പറഞ്ഞിരിക്കുന്നത്. ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ രക്ഷാദൗത്യത്തിന്റെ പേരായ ഗംഗ എന്ന് കുഞ്ഞിന് പേരിടുമെന്ന് അഭിജിത്ത് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഓപ്പറേഷന്‍ ഗംഗയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഒരുപാട് വിദേശികള്‍ യുക്രെയ്‌നില്‍ സഹായം തേടുമ്പോഴണ് ഇന്ത്യ തങ്ങളെ

More »

മൃതദേഹത്തിന് പകരം എട്ടോപത്തോ ആളുകളെ കൊണ്ടുവരാം; വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ
ഉക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ. മൃതദേഹം കൊണ്ടുവരാന്‍ വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരും എന്നാല്‍ ആ സ്ഥാനത്ത് എട്ടു പത്തുപേരെ നാട്ടില്‍ എത്തിക്കാമെന്നായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാഡ് പറഞ്ഞത്. വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട്

More »

ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ ഏറ്റുവിളിച്ചു , മോദിയ്ക്ക് ജയ് വിളിച്ചപ്പോള്‍ മിണ്ടാതിരുന്നു ; മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാസമ്പന്നരാണെന്ന് പ്രതിപക്ഷം ; വീഡിയോ ചര്‍ച്ചയാകുന്നു
യുദ്ധം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യ. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുന്നത് പുരോഗമിയ്ക്കുകയാണ്. മുംബൈയിലും ഡല്‍ഹിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. അതിനിടെ യുക്രേയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍

More »

ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു
ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശവ്യ(22)ക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്. ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഉടനെ അബദ്ധം മനസിലായി വിഷം

More »

98 ശതമാനം മാര്‍ക്കുണ്ടായിട്ടും മകന് ഇവിടെ പഠിക്കാനായില്ല, ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് മകന്‍ ; മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും വരരുതെന്ന് നവീന്റെ മരണത്തില്‍ പിതാവ്
യുക്രെയ്‌നിലെ ഖാര്‍കീവില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് കുടുംബം. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീന്‍ എന്നും പിതാവ് ശേഖര്‍ ഗൗഡ ആരോപിച്ചു. രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന ഫീസ് ആണ് ഈടാക്കുന്നത്. അത് താങ്ങാന്‍ കഴിയാത്തതിനാലാണ് മകന്‍ യുക്രെയ്‌നിലേക്ക് പഠിക്കാന്‍ പോയത്. 97 ശതമാനം

More »

അതിര്‍ത്തിയില്‍ യുക്രെയ്ന്‍ സൈന്യം റൈഫിളിന് അടിക്കുന്നു, മോശം പെരുമാറ്റം, ഒരുമിച്ചുണ്ടായിരുന്നവര്‍ പോലും പരസ്പരം കയ്യേറ്റം ചെയ്യുന്ന സ്ഥിതി ; യുദ്ധ സമയം അവിടെ നരകമായിരുന്നുവെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍
യുക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. തിരിച്ചെത്തിയവര്‍ക്കെല്ലാം അവിടത്തെ അവസ്ഥയെ പറ്റി ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംസാരിക്കാനുള്ളത്. യുദ്ധസമയത്തെ ഉക്രെയ്ന്‍ നരകമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ പേടിയോടെയാണ്

More »

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് ; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ചു
പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ച് അലഹബാദ് ഹൈക്കോടതി. കേസ് റദ്ദാക്കാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ മുഹമ്മദ് ഇമ്രാന്‍ മാലിക്കിന്റെ അപേക്ഷ, ജസ്റ്റിസ് മുഹമ്മദ് അസ്‌ലം അധ്യക്ഷനായ ബെഞ്ചാണ് നിരസിച്ചത്.

More »

കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാനാവാത്തതിനെ തുടര്‍ന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചു ; വേദനയില്‍ യുവാവ് ആത്മഹത്യ ചെയ്തു
കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാനാവാത്തതിനെ തുടര്‍ന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ലഖന്‍ മലിഖയുടെ അമ്മ ജയ മഖിജ പോലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ പരാതി നല്‍കി. നാനാ ചിലോദയിലെ കൈലാഷ് റോയല്‍ ഫ്‌ലാറ്റിലാണ് മരിച്ച ലഖന്‍ മഖിജ

More »

പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, യുക്രെയ്ന്‍ ദൗത്യത്തില്‍ കേന്ദ്രത്തിനെതിരെ വരുണ്‍ഗാന്ധി
കേന്ദ്രസര്‍ക്കാരിന്റെ യുക്രെയ്ന്‍ ദൗത്യത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ബിജെപി എം പി വരുണ്‍ ഗാന്ധി. ഉചിതമായ സമയത്ത് നടപടിയുണ്ടാകുന്നില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രെയ്‌നിലെ ദുരിതം വിവരിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം

More »

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്

സ്‌കൂളില്‍ വൈകി എത്തി ; യുപിയില്‍ അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക

സ്‌കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക

അധികാരത്തില്‍ തുടരാന്‍ ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

ഭരണത്തില്‍ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുകളെ ഭയപ്പെടുത്തുന്നു എന്ന് ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മന്ത്രിക്ക് ' പണി കിട്ടി'

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള കര്‍ണാടക എക്‌സൈസ് മന്ത്രി രാമപ്പ തിമ്മാപൂരിന്റെ പ്രസ്താവന വിവാദത്തില്‍. ജെഡിഎസ് നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നായിരുന്നു രാമപ്പയുടെ പ്രസ്താവന. വിജയപുരയിലെ പൊതുപരിപാടിയില്‍

മുസ്ലീങ്ങള്‍ക്ക് സംവരണത്തില്‍ വിഹിതം നല്‍കുമെന്നും പകരം വയനാട് സീറ്റില്‍ തങ്ങളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസ് കരാറുണ്ടായിട്ടുണ്ടോ? ; ചോദ്യവുമായി മോദി

സംവരണത്തിന്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാന്‍ വയനാട്ടില്‍ ഇടപാട് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച അദ്ദേഹം എസ്‌സി, എസ്ടി, ഒബിസി