Indian

അരുണാചലില്‍ ഹിമപാതത്തില്‍പെട്ട ഏഴ് സൈനീകര്‍ മരിച്ചു
അരുണാചല്‍ പ്രദേശിലെ കാമെങ് സെക്ടറില്‍ ഹിമപാതത്തില്‍പ്പട്ട ഏഴ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ആറിനാണ് സൈനികര്‍ കുടുങ്ങിയത്. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാമി ഹട്ട് എന്ന സ്ഥലത്ത് പട്രോളിങ്ങിനിടെയാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടത്. ഗതാഗതം ദുര്‍ലഭമായ പ്രദേശത്തെ ചെറിയ വഴികളെല്ലാം തന്നെ കനത്ത മഞ്ഞ് മൂടിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായാണ് വിവരം. വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. പ്രദേശത്ത് കുറച്ച് ദിവസങ്ങളായി മോശം കാലാവസ്ഥയും മഞ്ഞ് വീഴ്ചയുമാണെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്‌നാഥ് കോവിന്ദ് തുടങ്ങിയവര്‍ അനുശോചനം

More »

അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് ഡ്രോണ്‍ ; ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു ; പരിശോധനയില്‍ രണ്ടിടത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി ; തിരച്ചില്‍ ശക്തം
പഞ്ചാബിലെ അമൃത്‌സറില്‍ അജ്‌നാല തെഹ്‌സിലിലെ പഞ്ച്ഗ്രാഹിയന്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍ ചൊവ്വാഴ്ച വൈകി സ്‌ഫോടകവസ്തുക്കള്‍ വാര്‍ഷിച്ച് ഡ്രോണ്‍. ബിഎസ്എഫ് ജവാന്‍മാര്‍ ഉടന്‍ തന്നെ ഡ്രോണിന് നേരെ വെടിയുതിര്‍ത്ത ഉടന്‍ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പറന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്എഫ് ജവാന്‍മാര്‍ പ്രദേശത്ത് പരിശോധന നടത്തി രണ്ട് സ്ഥലങ്ങളില്‍

More »

നാണക്കേട്, മരണത്തില്‍ പോലും മതരാഷ്ട്രീയം, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം; ഷാരൂഖിന് പിന്തുണയുമായി സഞ്ജയ് റാവത്ത്
ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. 'സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത്

More »

റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്‌കെയ്‌സ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍

More »

ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: തുപ്പിയെന്ന ആരോപണത്തില്‍ സത്യമിതാണ്
അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രമാണ്. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) എടുക്കുന്ന ചിത്രം

More »

ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ശേഷം മുടി മുറിച്ച് ചെരുപ്പ് മാലയിട്ട് നടത്തിച്ച സംഭവം, രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയകാത്തവരാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഉടമയാണ്. ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ജനുവരി 26ന്

More »

രാജ്യം പത്മശ്രീ നല്‍കി ; സമ്മാനമായി 50 കോടിയുടെ ഹെലികോപ്റ്റര്‍ കിട്ടി ; നാടിന് നല്‍കി വ്യാപാരി
പത്മശ്രീ നേട്ടത്തില്‍ സമ്മാനമായി ലഭിച്ച പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി ജേതാവ് സവ്ജി ദൊലാക്യ. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്‍കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ

More »

ഭാര്യയുടെ ആധാര്‍ കാര്‍ഡുമായി കാമുകിക്കൊപ്പം ഹോട്ടലില്‍ 41 കാരന്‍ ; വിദഗ്ധമായി പിടികൂടി ഭാര്യ
ഭാര്യയുടെ ആധാര്‍ കാര്‍ഡുമായി കാമുകിക്കൊപ്പം ഹോട്ടലില്‍ എത്തിയ 41 കാരന്‍ കൈയ്യോടെ പിടിക്കപ്പെട്ടു. തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു. ഗുജറാത്ത് സ്വദേശിയായ ബിസിനസുകാരനാണ് ഇയാള്‍. അദ്ദേഹത്തിന്റെ കമ്പനിയുടെ ഡയറക്ടറാണ് ഭാര്യ.ഭര്‍ത്താവിന്റെ വാഹനത്തിലെ ജിപിഎസ് സംവിധാനത്തിലൂടെയാണ് ഭാര്യ വഞ്ചന മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ

More »

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട; ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി

More »

രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമോ? അമേഠി, റായ്ബറേലി പ്രഖ്യാപനത്തില്‍ തീരുമാനമുണ്ടായേക്കും; കോണ്‍ഗ്രസ് യോഗം ഇന്ന്

കോണ്‍ഗ്രസിന് നിര്‍ണായകമായ യുപിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ചേരുന്നുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ്

ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എഴുതിയ വിദ്യാര്‍ഥികളെ ജയിപ്പിച്ചു; യുപിയില്‍ പ്രൊഫസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരുകളും ഉള്‍പ്പെടെ അപ്രസ്‌കതമായ കാര്യങ്ങള്‍ പരീക്ഷ ഉത്തരക്കടലാസില്‍ എഴുതിയ ഫാര്‍മസി വിദ്യാര്‍ഥികളെ ജയിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രൊഫസര്‍മാര്‍ക്ക് സസ്!പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ജാവുന്‍പൂരിലാണ് സംഭവം. 18 ഫാര്‍മസി വിദ്യാര്‍ഥികളുടെ

ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി ; ഭാര്യ സഹോദരനെ വിവാഹം ചെയ്തതിലുള്ള പക

ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും അറസ്റ്റിലായി. ജയിലിലായിരുന്ന സമയത്ത് തന്റെ ഭാര്യ, തന്റെ തന്നെ ഇളയ സഹോദരനെ വിവാഹം ചെയ്തുവെന്ന് മനസിലാക്കിയതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള

16 കാരിയ്ക്ക് ഒരേസമയം രണ്ടുപേരോട് പ്രണയം ; ഡല്‍ഹിയില്‍ ഐസ്‌ക്രീം കച്ചവടക്കാരന്‍ കൊല്ലപ്പെട്ടതില്‍ വന്‍ ട്വിസ്റ്റ്

ദില്ലിയിലെ അതീവ സുരക്ഷ മേഖലയായ ഇന്ത്യ ഗേറ്റില്‍ ഐസ്‌ക്രീം കച്ചവടക്കാരന്‍ കൊല്ലപ്പെട്ടതില്‍ വന്‍ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡ സ്വദേശിയായ അജയ് 25 വയസുകാരനായ ഐസ്‌ക്രീം കച്ചവടക്കാരാനായ പ്രഭാതിനെ

ഉപയോഗ ശൂന്യമായ കാറിനുള്ളില്‍ കളി ; സഹോദരങ്ങളായ കുട്ടികളെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ആന്റോപ് ഹില്ലിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്‌കാന്‍ എന്നിവരാണ് മരിച്ചത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ കാണാതായത്. രക്ഷിതാക്കളും

അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതോ,140കോടി ഇന്ത്യക്കാരുടേതോ?: എല്ലാവരും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന്