Indian

പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; യുപിയില്‍ മൂന്നാംഘട്ടം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ 23 ജില്ലകളിലെ 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് വരെയാണ് നടക്കുക. 1304 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളതച്. ഇവരില്‍ 93 പേര്‍ വനിതകളാണ്. ഭരണതുടര്‍ച്ച തേടി കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടിയും ശക്തമായി തന്നെ രംഗത്തുണ്ട്. പ്രചാരണം ശക്തമായിരുന്നു എങ്കിലും അരവിന്ദ് കെജ്‌റിവാളിനെതിരെ ഉണ്ടായ ഖലിസ്ഥാന്‍ ആരോപണം പാര്‍ട്ടിയെ വെട്ടിലാക്കി. ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന അമരീന്ദര്‍ സിങ്ങിനും വിജയം അനിവാര്യമാണ്. ഉത്തര്‍ പ്രദേശില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 59 മണ്ഡലങ്ങളിലായി 627 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ഇവരില്‍ 97 പേര്‍ സ്ത്രീകളാണ്. കഴിഞ്ഞ തവണ

More »

റോഡരികില്‍ നിന്ന പശുക്കിടാവിനെ പീഡിപ്പിച്ചു; പ്രതികള്‍ 20 വയസുള്ളവര്‍ ; തമാശയ്ക്ക് ചെയ്തതെന്ന് മൊഴി
പശു കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. 2022 വയസുള്ള നാലു ചെറുപ്പക്കാരാണ് പിടിയിലായത്. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോസോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിനുപിന്നാലെയാണ് അറസ്റ്റ്. ഫത്തേഹ് മുഹമ്മദ്

More »

വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെ ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നു ; കിണറ്റില്‍ വീണ് 13 മരണം ; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും ബാക്കി സ്ത്രീകളും പെണ്‍കുട്ടികളുമാണ്.  വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തില്‍

More »

ചെങ്കോട്ട സംഘര്‍ഷ കേസിലെ പ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
പഞ്ചാബി നടനായ ദീപ് സിദ്ദു വാഹാനപകടത്തില്‍ മരിച്ചു. ദില്ലിയിലെ കെ.എം.പി ഹൈവേയിലാണ് അപകടം നടന്നത്. കര്‍ഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ദീപ് സിദ്ദു. ഫെബ്രുവരി 15ന് രാത്രി 9.30ന് സിദ്ദു സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്ന് എന്ന് പൊലീസ് അറിയിച്ചു. കര്‍ഷക സമര കേന്ദ്രമായിരുന്ന സിംഗു അതിര്‍ത്തിക്ക് വെച്ചാണ് അപകടം നടന്നത്.

More »

ചൂലിന്റെ ഏറ്റവും വലിയ നേതാവിനെ നിങ്ങള്‍ക്ക് തീവ്രവാദികളുടെ വീട്ടില്‍ കാണാം; അരവിന്ദ് കേജ്‌രിവാളിനെതിരെ രാഹുല്‍ഗാന്ധി
നിയമസഭാതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത് . ആം ആദ്മി പാര്‍ട്ടി തീവ്രവാദത്തിനെതിരെ അലസമായ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്തൊക്കെയാണെങ്കിലും കോണ്‍ഗ്രസിന്റെ ഒരു നേതാവിനെയും

More »

പിറന്നാള്‍ ദിനത്തില്‍ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം ; അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്ന തിരക്കില്‍ മാതാപിതാക്കള്‍ കുട്ടിയെ ശ്രദ്ധിച്ചില്ല ; സംഭവം ആന്ധ്രയില്‍
പിറന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ശിവഭാനുമതി ദമ്പതികളുടെ മകളായ തേജസ്വിയാണ് മരണപ്പെട്ടത്.അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീഴുകയായിരുന്നു. വിജയവാഡയിലെ സ്വകാര്യ

More »

പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് കോടികളുടെ ഡെപോസിറ്റും 91 പവന്റെ സ്വര്‍ണാഭരണങ്ങളും 7.34 ലക്ഷം രൂപയും
തമിഴ്‌നാട് പോലീസിലെ കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെ പൂട്ടിയിരിക്കുകയാണ് വിജിലന്‍സ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ പോലീസ് ഇന്‍സ്‌പെക്ടറായ കണ്‍മണിയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വരുമാനത്തിന്റെ തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്. കണ്‍മണിയുടെയും സുഹൃത്തിന്റെയും വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന

More »

സമ്പന്നരുടെ വീട്ടില്‍ മോഷണം നടത്തി പള്ളികളിലെ യാചകര്‍ക്ക് സംഭാവന നല്‍കും; ഇന്ത്യന്‍ 'റോബിന്‍ ഹുഡ്' പോലീസ് പിടിയിലായി
മോഷണം നടത്തി പാവങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ 'റോബിന്‍ഹുഡ്' ജോണ്‍ മെല്‍വിന്‍ (46) പിടിയില്‍. വളരെ വ്യത്യസ്തനായ ഈ മോഷ്ടാവിനെ ബംഗളൂരു പോലീസാണ് പിടികൂടിയത്. മോഷണത്തിനുശേഷം വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണ വിതരണം നടത്തലും കൈയില്‍ എപ്പോഴും ബൈബിള്‍ കരുതിയുമാണ് ഈ കള്ളന്‍ വ്യത്യസ്തനായത്. ഒടുവില്‍ ഈയടുത്ത് വിജയനഗറിലെ സര്‍ക്കാര്‍

More »

വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവുമായി രാജ്യം ; പുല്‍വാമ ആക്രമണത്തിന്റെ ഓര്‍മ്മയില്‍ രാജ്യം
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വര്‍ഷം തികയുമ്പോള്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിവസം. 2019 ഫെബ്രുവരി 14നായിരുന്നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് അന്ന് ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. 78 വാഹനങ്ങളിലായി 2547

More »

പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്‌നയാക്കി സീനിയേഴ്‌സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയ്ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. ആക്രമണത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

പോളിംഗ് ബൂത്തില്‍ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെതിരെ കേസ്

പോളിംഗ് ബൂത്തില്‍ ആരതി പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ കേസെടുത്തു. ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍

12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം

ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്ന്

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍ ; ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍. ഏപ്രില്‍ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുന്നത്. കടുത്ത ചുമയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സ

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ മെഹര്‍ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ കൈകളും കാലുകളും

200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി

കണക്കില്‍ 200ല്‍ 212 മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക്. തന്റെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം