Indian

അമേഠിയില്‍ രാഹുല്‍ഗാന്ധിയ്ക്ക് തിരിച്ചടി ; ഇന്നു സ്മൃതി ഇറാനിയുടെ ദിവസം
യുപിയിലെ അമേഠിയല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്‍പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് രാഹുലിന്റെ പരാജയം. 2014 ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിയ്ക്ക് ഇത്തവണത്തെ വിജയം മധുര പ്രതികാരമായി. 2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നു തവണയും എതിര്‍ സ്ഥാനാര്‍ത്ഥികളെ ഏറെ പിന്നിലാക്കിയിരുന്നു രാഹുലിന്റെ വിജയം. പക്ഷെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും രാഹുല്‍ഗാന്ധിയ്ക്ക് പതറുകയായിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ വിജയിച്ചത്. നാലു ലക്ഷത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ വയനാട്ടില്‍ നിന്ന്

More »

എന്‍ഡിഎ ശക്തികാട്ടി ; 26 ന് മോദി സത്യപ്രതിജ്ഞ ചെയ്‌തേക്കും ; അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാകും
എകസിറ്റ് പോള്‍ ഫലം സത്യമായി. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന  നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഈ മാസം 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് ദേശീയ തലത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. 2014 ലും മേയ് 26

More »

മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്തായി ; പിഡിപി ജമ്മുകശ്മീരില്‍ തകര്‍ന്നു
ബിജെപിയുമായി ചേര്‍ന്ന് ഭരിച്ച മെഹബൂബ മുഫ്തിയുടെ പിഡിപിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുകശീമിരില്‍ ജനത പുറംതള്ളി. പാട്ടുംപാടി ജയിച്ചിരുന്ന മുഫ്തിമാരുടെ കുടുംബ മണ്ഡലമായ അനന്ദ്‌നാഗില്‍ മുഫ്തി മൂന്നാം സ്ഥാനത്തായി. ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയായ ഹുസ്‌നെയിന്‍ മസൂദിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഗുലാം അഹമ്മദ് മിര്‍ രണ്ടാമതും. 2014 ല്‍ 12000

More »

ബെഗുസരായിയില്‍ കനയ്യ കുമാര്‍ വന്‍ തോല്‍വിയിലേക്ക് ; അത്ഭുതം കൊണ്ടുവരാതെ കനയ്യ
ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതീക്ഷിച്ച സീറ്റിലൊന്നായിരുന്നു ബിഹാറിലെ ബെഗുസരായി. സിപിഐയുടെ താര സ്ഥാനാര്‍ത്ഥിയും ജെഎന്‍യു സമര നേതാവുമായ കനയ്യ കുമാറിനെയാണ് ഇടതുപക്ഷം മത്സരത്തിന് ഇറക്കിയത്. എന്നാല്‍ ഇടതു പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങ് ആണ് വിജയത്തിന് അടുത്തെത്തിയത്. ജെഡിയു ബിജെപി സര്‍ക്കാരിനോടും കേന്ദ്ര എന്‍ഡിഎ സര്‍ക്കാരിനോടുമുള്ള

More »

ആന്ധ്രയില്‍ വൈ എസ് ആര്‍ തരംഗം ; ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വന്‍ മുന്നേറ്റം
ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടിഡിപിയ്ക്ക് തിരിച്ചടി നല്‍കി വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ ആദ്യഘട്ട സൂചനകള്‍ ലഭിച്ച 162 സീറ്റുകളില്‍ 132 സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി മുപ്പത് സീറ്റുകളിലാണ് മുന്നേറുന്നത്. 88 ആണ് ആന്ധ്രയില്‍ കേവല

More »

അമേഠിയില്‍ രാഹുലിനെ വിറപ്പിച്ച് സ്മൃതി ഇറാനി ; വയനാട്ടില്‍ രാഹുലിന്റെ ലീഡ് ഒരുലക്ഷം കവിഞ്ഞു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് അമേഠിയില്‍ തിരിച്ചടി. ആദ്യ ഫല സൂചന പ്രകാരം അമേഠിയില്‍ രാഹുല്‍ഗാന്ധി നാലായിരത്തില്‍ ഏറെ വോട്ടുകള്‍ക്ക് പിന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും പിന്നീട് സ്മൃതി ലീഡ് പിടിക്കുകയായിരുന്നു. എന്നാല്‍ വയനാട്ടില്‍ രാഹുലിന്റെ ലീഡ് ഒരു ലക്ഷം കവിഞ്ഞു.

More »

കേരളവും തമിഴ്‌നാടും പഞ്ചാബും മാത്രം യുപിഎയെ തുണച്ചു ; കോണ്‍ഗ്രസ് മുന്നിലുള്ളത് 51 സീറ്റില്‍ മാത്രം
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെയ്ക്കുന്ന വിധം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം. മൂന്നൂറിലധികം സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നേറ്റമുണ്ടാക്കുന്നത്. കേരളത്തില്‍ 20 സീറ്റുകളിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള

More »

ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ ; നൂറു കടന്ന് യുപിഎ
എക്‌സിറ്റ് പോള്‍ ശരിവയ്ക്കും വിധം ബിജെപി അനുകൂല ഫല സൂചനകള്‍. ലീഡ് നിലയില്‍ കേവലഭൂരിപക്ഷം കടന്ന് എന്‍ഡിഎ മുന്നേറ്റം തുടരുകയാണ്. യുപി , ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി മുന്നേറ്റം തുടരുകയണ്. രാജസ്ഥാനിലും കര്‍ണാടകയിലും മിന്നുന്ന മുന്നേറ്റമാണ് ബിജെപിയുടേത്. യുപിയിലു മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപി മുന്നേറുകയാണ്. യുപിയില്‍ എസ്പി ബിഎസ്പി

More »

എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് ; കേരളത്തില്‍ യുഡിഎഫ് ലീഡ്
  രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ എന്ഡിഎ കേവല ഭൂരിപക്ഷം കടന്നു.ആദ്യ നിമിഷം മുതല്‍ തന്നെ എന്‍ഡിഎ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.എന്‍ ഡി എ  235 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ യുഡിഎഫ് 114,മറ്റുള്ളവര്‍ 93 എന്നിങ്ങനെയാണ് ലീഡ് നില. യുപിയിലും മധ്യപ്രദേശിലും ആദ്യം മുതല്‍ തന്നെ എന്‍ഡിഎ മുന്നില്‍ നിന്നു. ബംഗാളിലും പഞ്ചാബിലും ഹരിയാനയിലും യുപിഎയും

More »

[1][2][3][4][5]

അമേഠിയില്‍ രാഹുല്‍ഗാന്ധിയ്ക്ക് തിരിച്ചടി ; ഇന്നു സ്മൃതി ഇറാനിയുടെ ദിവസം

യുപിയിലെ അമേഠിയല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്‍പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് രാഹുലിന്റെ പരാജയം. 2014 ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിയ്ക്ക് ഇത്തവണത്തെ വിജയം മധുര പ്രതികാരമായി. 2004

എന്‍ഡിഎ ശക്തികാട്ടി ; 26 ന് മോദി സത്യപ്രതിജ്ഞ ചെയ്‌തേക്കും ; അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാകും

എകസിറ്റ് പോള്‍ ഫലം സത്യമായി. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഈ മാസം 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് ദേശീയ തലത്തില്‍ വരുന്ന

മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്തായി ; പിഡിപി ജമ്മുകശ്മീരില്‍ തകര്‍ന്നു

ബിജെപിയുമായി ചേര്‍ന്ന് ഭരിച്ച മെഹബൂബ മുഫ്തിയുടെ പിഡിപിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുകശീമിരില്‍ ജനത പുറംതള്ളി. പാട്ടുംപാടി ജയിച്ചിരുന്ന മുഫ്തിമാരുടെ കുടുംബ മണ്ഡലമായ അനന്ദ്‌നാഗില്‍ മുഫ്തി മൂന്നാം സ്ഥാനത്തായി. ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയായ ഹുസ്‌നെയിന്‍

ബെഗുസരായിയില്‍ കനയ്യ കുമാര്‍ വന്‍ തോല്‍വിയിലേക്ക് ; അത്ഭുതം കൊണ്ടുവരാതെ കനയ്യ

ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതീക്ഷിച്ച സീറ്റിലൊന്നായിരുന്നു ബിഹാറിലെ ബെഗുസരായി. സിപിഐയുടെ താര സ്ഥാനാര്‍ത്ഥിയും ജെഎന്‍യു സമര നേതാവുമായ കനയ്യ കുമാറിനെയാണ് ഇടതുപക്ഷം മത്സരത്തിന് ഇറക്കിയത്. എന്നാല്‍ ഇടതു പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങ് ആണ് വിജയത്തിന്

ആന്ധ്രയില്‍ വൈ എസ് ആര്‍ തരംഗം ; ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വന്‍ മുന്നേറ്റം

ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടിഡിപിയ്ക്ക് തിരിച്ചടി നല്‍കി വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ ആദ്യഘട്ട സൂചനകള്‍ ലഭിച്ച 162 സീറ്റുകളില്‍ 132 സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു. ചന്ദ്രബാബു

അമേഠിയില്‍ രാഹുലിനെ വിറപ്പിച്ച് സ്മൃതി ഇറാനി ; വയനാട്ടില്‍ രാഹുലിന്റെ ലീഡ് ഒരുലക്ഷം കവിഞ്ഞു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് അമേഠിയില്‍ തിരിച്ചടി. ആദ്യ ഫല സൂചന പ്രകാരം അമേഠിയില്‍ രാഹുല്‍ഗാന്ധി നാലായിരത്തില്‍ ഏറെ വോട്ടുകള്‍ക്ക് പിന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും പിന്നീട് സ്മൃതി