ഒമാനില്‍ പ്രത്യേക സാമ്പത്തിക മേഖലകളിലും ഫ്രീ സോണുകളിലും ദീര്‍ഘകാല വിസ അതിവേഗം

ഒമാനില്‍ പ്രത്യേക സാമ്പത്തിക മേഖലകളിലും ഫ്രീ സോണുകളിലും ദീര്‍ഘകാല വിസ അതിവേഗം
ഒമാനില്‍ ഫ്രീ സോണുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും വിദേശികള്‍ക്ക് ദീര്‍ഘകാല വിസ ഇനി അതിവേഗം ലഭിക്കും. വണ്‍ സ്റ്റോപ്പ് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കിയതായി ഒപാസ് അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര ഉത്പന്നങ്ങളുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ദീര്‍ഘകാല വിസാ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളിലും ഫ്രീ സോണുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപകര്‍ക്ക് വണ്‍ സ്റ്റോപ്പ് ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി അപേക്ഷിക്കാന്‍ സാധിക്കും

Other News in this category



4malayalees Recommends