14 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; കൈകാലുകള്‍ കെട്ടിയിട്ട് തെയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു

14 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; കൈകാലുകള്‍ കെട്ടിയിട്ട് തെയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു
അസം ദിബ്രുഗഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.ഞായറാഴ്ച ദിബ്രുഗഡില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.

ഭൈജന്‍ അലി, സഫര്‍ അലി എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ദിബ്രുഗഡിലെ അതബരി തെയിലത്തോട്ടത്തിന് സമീപമാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു. ഫെബ്രുവരി 3 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു, പൊലീസ് പറഞ്ഞു.

പോക്‌സോ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.

Other News in this category



4malayalees Recommends