കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ റിസല്‍ട്ടില്‍ രണ്ടാം റാങ്ക് ദിവ്യ ചന്ദ്രന്

കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ റിസല്‍ട്ടില്‍ രണ്ടാം റാങ്ക് ദിവ്യ ചന്ദ്രന്

ഈ വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ റിസല്‍ട്ടില്‍ ( 2015-18 ബാച്ച്) രണ്ടാം റാങ്ക് കരസ്ഥമാക്കിയ ദിവ്യ ചന്ദ്രന്‍. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ മണലടി അട്ടംപുള്ളി വീട്ടില്‍ രാമചന്ദ്രന്റെയും വിനിചന്ദ്രന്റെയും മകളാണ്.


ഭര്‍ത്താവ്: രമേശ്,ചെട്ടിപ്പള്ളിയാലില്‍ വീട്ടില്‍, കാഞ്ഞീരം.

8606460491

(ദാറുന്നജാത്ത് കോളേജ് ജേണലിസം വിഭാഗം)

Other News in this category4malayalees Recommends