അതീവ വിഷമുള്ള ആറടി നീളമുള്ള പാമ്പ് കിടക്കയില്‍ ; രാത്രി കിടക്കാന്‍ മുറിയിലെത്തിയ സ്ത്രീ ഞെട്ടി

അതീവ വിഷമുള്ള ആറടി നീളമുള്ള പാമ്പ് കിടക്കയില്‍ ; രാത്രി കിടക്കാന്‍ മുറിയിലെത്തിയ സ്ത്രീ ഞെട്ടി
അതീവ വിഷമുള്ള പാമ്പുകളെ പല ഭാഗത്തും കണ്ടെത്തിയിട്ടുണ്ടെങ്കിലും കിടക്കയില്‍ കണ്ടെത്തിയത് ഞെട്ടുന്ന കാര്യമാണ്. ആറടി നീളമുള്ള വിഷമുള്ള പാമ്പാണ് ക്വീന്‍സ്ലാന്‍ഡിലെ ഒരു വീട്ടില്‍ കണ്ടെത്തിയത്. പാമ്പിനെ കണ്ടതും ഡോര്‍ അടച്ച് ഡോറിന് അടിയില്‍ തുണി തിരുകുകയായിരുന്നു.

യുവതി പാമ്പു പിടുത്ത വിദഗ്ധന്റെ സഹായം തേടി. ഒടുവില്‍ ഇയാള്‍ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചൂടേറിയതിനാല്‍ അകത്ത് ജനലിലൂടെ ബെഡില്‍ കയറിയതാകാം പാമ്പ്. ഏവരും ജാഗ്രത തുടരണമെന്ന് യുവതി മുന്നറിയിപ്പ് നല്‍കുന്നു.

May be an image of snake and indoor

Other News in this category4malayalees Recommends