Cinema

നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ മൈന്‍ഡ് ചെയ്യാതെ ഇരിക്കും; തുറന്നു പറഞ്ഞ് ഋഷി
സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയും എന്ന പരമ്പരയിലാണ് പഴയ ഉപ്പും മുളകും ടീം അഭിനയിക്കുന്നത്. എരിവും പുളിയുടേയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഋഷി 'ഉപ്പും മുളകും എന്നതില്‍ നിന്ന് മാറി, എരിവും പുളിയും എന്നതില്‍ എത്തുമ്പോള്‍ പെട്ടന്ന് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പേര് കൊണ്ടും സാഹചര്യം കൊണ്ടും എല്ലാം വ്യത്യസ്തമാണ്. കൂടുതല്‍ പരിചയമായാല്‍ മാത്രമേ അത് അവര്‍ അംഗീകരിയ്ക്കൂ. പിന്നെ ഞങ്ങളുടെ ടീം ശരിക്കും ഒരു കുടുംബമായി ജനം അംഗീകരിച്ചതാണ്. അതുകൊണ്ട് ഈ ടീമിനൊപ്പം വീണ്ടും ജോലി ചെയ്യുന്നതില്‍ എനിക്ക് ചിന്തിക്കാനേ ഇല്ല. സെറ്റില്‍ എനിക്ക് ദേഷ്യം വരും. എല്ലാവര്‍ക്കും വരുന്നത് പോലെ. സെറ്റിലും ദേഷ്യപ്പെടാറൊക്കെയുണ്ട്. അഞ്ചാറ് വര്‍ഷമായി ഒരുമിച്ച് നില്‍ക്കുകയല്ലേ. ഇടയ്‌ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്. ഇത്രയും കാലം ഒരു വഴക്കും

More »

രാഷ്ട്രീയ അജണ്ട പറയാന്‍ അഞ്ചു കോടിയുടെ സിനിമ എടുക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍, അതിന് ഫെയ്‌സ്ബുക്ക് മതി: ഉണ്ണി മുകുന്ദന്‍
മേപ്പടിയാന്‍ ചിത്രത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തന്റെ സിനിമയില്‍ അജണ്ട ഉണ്ട് എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ശബരിമലയില്‍ പോകാന്‍ കറുപ്പ് വേഷം ധരിച്ചു നിന്നയാള്‍ മുറുക്കാന്‍ ചവച്ചു, ഒരു മുസ്ലിം കഥാപാത്രത്തെ അവഗണിച്ചു എന്ന പ്രചാരണം വളരെയേറെ വേദനിപ്പിച്ചു. മലയ്ക്ക് പോകുന്നയാളുടെ മനസും

More »

ആ ചെറിയ കൈപിഴവാണ് എനിക്ക് പ്ലാസ്റ്റിക് ചോപ്ര എന്ന പേര് നല്‍കിയത്; പ്രിയങ്ക പറയുന്നു
താരസുന്ദരി പ്രിയങ്കയ്ക്ക് ഒരിക്കല്‍ പ്ലാസ്റ്റിക് ചോപ്ര എന്ന പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു സര്‍ജറിയില്‍ വന്നു പോയ ചെറിയൊരു പിഴവായിരുന്നു താരത്തിന് പ്ലാസ്റ്റിക് ചോപ്ര എന്ന ഇരട്ടപ്പേര് കേള്‍ക്കാന്‍ കാരണമായത്. 2000 ങ്ങളുടെ തുടക്കത്തില്‍ മൂക്കില്‍ നടത്തിയൊരു സര്‍ജറിയെ തുടര്‍ന്ന് പ്രിയങ്കയുടെ രൂപം തന്നെ മാറിപ്പോയിരുന്നു. ലോകസുന്ദരി പട്ടം നേടിയതിന്

More »

'ഹൗ നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍'; മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ച മഞ്ജു വാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍
മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചതോടെയാണ് മഞ്ജുവിനെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. 'സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക.

More »

ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല ; കോവിഡ് പോസിറ്റീവാണെന്ന് ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ്

More »

വ്യക്തമായി രാഷ്ട്രീയം പറഞ്ഞ ആഷിഖ് അബുവിന് പോലും വൈറസില്‍ നിന്നും സേവാഭാരതിയെ ഒഴിച്ച് നിര്‍ത്താനായിട്ടില്ല: വിഷ്ണു മോഹന്‍
ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും വിവാദങ്ങളോടും മറുപടി പറഞ്ഞ് സംവിധായകന്‍ വിഷ്ണു മോഹന്‍. യാതൊരുവിധ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രമല്ല മേപ്പടിയാന്‍ എന്ന് സംവിധായകന്‍ പറയുന്നു. ശബരിമലയും ചിത്രത്തില്‍ വില്ലനായി എത്തുന്ന ഇന്ദ്രന്‍സിനും ഒക്കെ ലോജിക്കലായ ഉത്തരങ്ങളുണ്ട്. വിവാദങ്ങള്‍ അനാവശ്യമാണെന്നും സംവിധായകന്‍

More »

സല്‍മാന്റെ പുറകില്‍ തൂങ്ങി കിടക്കുന്ന കുരങ്ങല്ല ഞാനെന്ന് മനസ്സിലാക്കണം: സറീന്‍ ഖാന്‍
സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡ് വൃത്തങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന കഥകളെക്കുറിച്ച് പ്രതികരിച്ച് സറീന്‍ ഖാന്‍. സല്‍മാന്‍ ഖാന്‍ അല്ല ബോളിവുഡില്‍ അവസരങ്ങള്‍ ഉണ്ടാക്കി തന്നത്. തന്റെ വിജയത്തില്‍ താന്‍ മാത്രമാണ് പ്രയത്‌നിച്ചതെന്നും കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ അത് മനസ്സിലാക്കണമെന്നും സറീന്‍ ഖാന്‍ പറയുന്നു. 'സല്‍മാനോട് നന്ദിയുള്ള വ്യക്തിയാണ്. കാരണം

More »

'സണ്‍ഡേ ലോക്ഡൗണ്‍ കാരണം ഹൃദയം മാറ്റി വെച്ചു എന്ന വാര്‍ത്ത പരക്കുന്നുണ്ട്...'; തീരുമാനമറിയിച്ച് വിനീത് ശ്രീനിവാസന്‍
കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും 'ഹൃദയം' റിലീസിന് മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്, എന്നാല്‍ ഹൃദയം റിലീസിന് മാറ്റമില്ല എന്നാണ് വിനീത് പറയുന്നത്. കോവിഡ് മൂന്നാം ഘട്ടം

More »

സാമന്തയ്ക്ക് എന്ത് ക്രൂരതയാണ് അനുഭവിക്കേണ്ടി വന്നത്; ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാമോ എന്ന് ചോദ്യത്തിന് മറുപടിയുമായി ലക്ഷ്മി രാമകൃഷ്ണന്‍
ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇവരെ ഒന്നിപ്പിക്കാമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്

More »

ചിലര്‍ക്ക് ഞാന്‍ പൃഥ്വിരാജിനെക്കാള്‍ അഹങ്കാരി, ചിലര്‍ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധവ്

ഈ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. മാധവിന്റെ ആദ്യ സിനിമ 'കുമ്മാട്ടിക്കളി' തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേയിരുന്നു. അത് പിന്നീട് ചര്‍ച്ചാ വിഷയമായി. ഇപ്പോള്‍ വീണ്ടും മാധവ്

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വാനപര്‍ത്തിയില്‍ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളു ; കാര്‍ത്തിക പറയുന്നു

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന

മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും. അനില്‍ മെഹ്തയുടെ ആത്മഹത്യ

എനിക്കും അവസരങ്ങള്‍ നഷ്ടമായി, എങ്കിലും നെപോട്ടിസത്തെ പിന്തുണയ്ക്കുന്നു, എന്റെ കുട്ടികളെയും സിനിമയില്‍ എത്തിക്കും: രാകുല്‍ പ്രീത്

നെപോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് നടി രാകുല്‍ പ്രീത് സിങ്. ബോളിവുഡിലെ നെപോട്ടിസം കാരണം സിനിമകള്‍ നഷ്ടമായി. എങ്കിലും, താന്‍ നെപോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയില്‍ താനും തന്റെ കുട്ടികളെ സഹായിക്കും എന്നാണ്

തിയറ്ററിലെ വെട്ടിമാറ്റിയ സീനുകള്‍ ഒടിടിയില്‍ കാണാം ; ദ ഗോട്ടിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 40 മിനിറ്റ്

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ 'ദ ഗോട്ട്' ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്,