USA

യുഎസ് മെക്‌സിക്കോയിലേക്ക് തിരിച്ചയച്ച സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ വീണ്ടുമെത്തുന്നു; കഴിഞ്ഞ വര്‍ഷം തങ്ങളില്‍ നിന്നും വേര്‍തിരിച്ച മക്കളെ കാണണമെന്നും അഭയാര്‍ത്ഥി പദവി നല്‍കണമെന്നും ആവശ്യം
കഴിഞ്ഞ വര്‍ഷം അനധികൃതമായി യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്നെത്തുകയും യുഎസ് അധികൃതര്‍  അവരുടെ കുട്ടികളെ വേര്‍തിരിക്കുകയും ചെയ്ത നിരവധി സെന്‍ട്രര്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇപ്പോള്‍ യുഎസിലേക്ക് വന്‍ തോതില്‍ തിരിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്.  തങ്ങള്‍ക്ക് അഭയവും തങ്ങളില്‍ നിന്നും വേര്‍തിരിച്ച മക്കളുടെ ഒപ്പം ജീവിക്കുന്നതിനും ആവശ്യപ്പെട്ടാണ് ഇവര്‍ തിരിച്ച് വരുന്നത്.  ഇത് പ്രകാരം ഏതാണ്ട് 50 പേര്‍ മെക്‌സിക്കോയിലെ മെക്‌സിക്കാലിയില്‍ നിന്നും കാലിഫോര്‍ണിയയിലെ കാലെക്‌സിയോവിലേക്ക് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് എത്തിയെന്നാണ് റോയിട്ടേര്‍സ് സാക്ഷി വെളിപ്പെടുത്തുന്നത്. ഇവിടെ വച്ച് അവരെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ (സിബിപി) ഏജന്റുമാര്‍ കണ്ടുമുട്ടിയെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ

More »

യുഎസ് കസ്റ്റഡിയിലുള്ള ആയിരക്കണക്കിന് കുടിയേറ്റ കുട്ടികള്‍ കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരകള്‍; ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ ജീവനക്കാര്‍ പ്രായപൂര്‍ത്തിയാവാത്തവരെ പലവിധത്തില്‍ ചൂഷണം ചെയ്യുന്നു; ദ്രോഹം പെരുകിയത് ട്രംപ് കാലത്തില്‍
യുഎസ് കസ്റ്റഡിയിലുള്ള ആയിരക്കണക്കിന് കുടിയേറ്റ കുട്ടികള്‍ കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തുടര്‍ച്ചയായി ഇരകളാക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.  ഇത് പ്രകാരം ഇത്തരം ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ മുതിര്‍ന്ന സ്റ്റാഫ് അംഗങ്ങള്‍  ഇവിടുത്തെ പ്രായപൂര്‍ത്തിയാകാത്തവരുമായി അവിശുദ്ധ

More »

യുഎസിലേക്ക് സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമെത്തിയ 112 കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് മടക്കി അയച്ചു; കൂട്ടത്തില്‍ 25 കുട്ടികളും; യുഎസില്‍ ഇവരുടെ അസൈലം ക്ലെയിം വിചാരണ കഴിയുന്നത് വരെ മെക്‌സിക്കോയില്‍ പാര്‍പ്പിക്കും
സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും യുഎസിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാരെ യുഎസ് മെക്‌സിക്കോയിലേക്ക് തിരിച്ചയക്കുന്നുവെന്ന് റിപ്പോര്‍ട്ട്.മെക്‌സിക്കോയിലേക്ക് 112 സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാരെ യുഎസില്‍ നിന്നും മടക്കി അയച്ചിരിക്കുന്നുവെന്നും അതില്‍ 25 പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നുമാണ് മെക്‌സിക്കോയിലെ ഇമിഗ്രേഷന്‍ ഏജന്‍സി തലവന്‍

More »

യുഎസിലേക്ക് നിയമപരമായി കുടിയേറാന്‍ ശ്രമിച്ചവര്‍ പോലും പകരം കാനഡയിലേക്ക് പോകുന്നു; കാരണം ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ഇടിഞ്ഞു
യുഎസിലെ സ്റ്റുഡന്റ് വിസ, വര്‍ക്ക് വിസ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ക്കശമാക്കിയതിന്റെ ഫലമായി  നിയമപരമായി  യുഎസിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ പോലും പകരം കാനഡയിലേക്ക് പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ  തുടര്‍ന്ന് യുഎസിലേക്കുള്ള സ്റ്റുഡന്റ് വിസ പ്രൊസസ് ഒരു ദുസ്വപ്‌നമായി മാറിയിരിക്കുന്നുവെന്നാണ് അറ്റോര്‍ണി ഷാ

More »

യുഎസിലെ കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നു; സ്പൗസല്‍ വര്‍ക്ക് പെര്‍മിറ്റില്ലെങ്കില്‍ കുടിയേറ്റക്കാരുടെ പങ്കാൡകള്‍ക്ക് കെട്ട് കെട്ടേണ്ടി വരും; ജോലിയും ചെയ്യാനാവില്ല; ഇന്ത്യന്‍ കുടിയേറ്റക്കാരെ ബാധിക്കും
പ്രഖ്യാപിച്ചതില്‍ നിന്നും രണ്ട് വര്‍ഷം താമസിച്ച് ട്രംപ് ഭരണകൂടം കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്ന ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി ഹൈ സ്‌കില്‍ഡ് വിസ ഹോള്‍ഡര്‍മാരുടെ പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഈ കടുത്ത നടപടി

More »

യുഎസില്‍ എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ പുനസ്ഥാപിച്ചു; ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് ആശ്വാസമേകുന്ന നീക്കം; പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാകുന്നതിന് 1410 ഡോളര്‍ അധികഫീസ് നല്‍കേണ്ടി വരും
യുഎസിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രാണവായുവേകുന്ന വിധത്തില്‍ യുഎസ് വീണ്ടും  എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ തിരികെ കൊണ്ടു വന്നു.  2018 ഡിസംബര്‍ 21നോ അതിന് ശേഷമോ ഫയല്‍ ചെയ്തിരിക്കുന്ന എല്ലാ എച്ച്-1ബി അപേക്ഷകള്‍ക്കും പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാക്കുമെന്നാണ് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ന് ലഭ്യമാക്കുന്ന ഈ സര്‍വീസിന്

More »

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7ാമത് നാഷണല്‍ ചീട്ടുകളി മത്സരം 2019 മാര്‍ച്ച് 2 ന്
ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ഇന്റര്‍നാഷണല്‍ വടംവലി ടൂര്‍ണമെന്റിന് ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് വമ്പിച്ച ചീട്ടുകളി മത്സരം. 2019 മാര്‍ച്ച് 2ാം തീയതി ശനിയാഴ് രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E. Oaktom tSreet, Deplaines IL 60018) വച്ച് നടത്തപ്പെടുന്നു. ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ

More »

യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റില്‍ കുടുങ്ങിയവരില്‍ 19 തെലുങ്ക് വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് കോടതി ഉത്തരവ്; ഇവര്‍ കുടുങ്ങിയത് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ ഒരുക്കിയ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്തതിന്
യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റിനെ പൊളിക്കാന്‍ വേണ്ടി ഫെഡറല്‍ പോലീസ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 19 തെലുങ്ക് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് ലോക്കല്‍ കോടതി അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ അധികൃതര്‍ ഒരുക്കിയ കെണിയുടെ ഭാഗമായുണ്ടാക്കിയ മിച്ചിഗന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യാജ

More »

യുഎസ് ഗവണ്‍മെന്റിനെ ട്രംപ് വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുമെന്ന ആശങ്ക ശക്തം; ഷട്ട്ഡൗണ്‍ ജനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമെന്ന് മിക്ക സെനറ്റര്‍മാരും; വന്മതില്‍ നിര്‍മിക്കുന്ന വിഷയത്തിലും ഇമിഗ്രേഷനെ കൈകാര്യം ചെയ്യുന്നതിലും അഭിപ്രായ ഐക്യമില്ല
 യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ ഏത് വിധത്തിലായിരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ട്രംപ് തന്റെ സര്‍ക്കാരിനെ വീണ്ടുമൊരു ഷട്ട്ഡൗണിന് വിധേയമാക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചുവെന്ന ആശങ്കയുയര്‍ന്നു.  അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വ•തില്‍

More »

കുട്ടികളെ വീട്ടില്‍ കയറ്റാതെ പുറത്തുനിര്‍ത്തും, ശാരീരികമായി ഉപദ്രവിക്കും ; ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്റെ അമ്മ സ്ഥിരം കുറ്റവാളി,മയക്കുമരുന്ന് ഉപയോഗം, ഗാര്‍ഹിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷ നേരിട്ടു

അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്‍ കോള്‍ട്ട് ഗ്രേയുടെ അമ്മ മാര്‍സി സ്ഥിരം കുറ്റവാളി. മയക്കുമരുന്ന് ഉപയോഗം, ഗാര്‍ഹിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇവര്‍ ജയില്‍ ശിക്ഷ നേരിട്ടിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. കോള്‍ട്ടിനേയും

14കാരന്‍ സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയത് അച്ഛന്‍ ക്രിസ്മസ് സമ്മാനമായി നല്‍കിയ തോക്ക് ഉപയോഗിച്ച്; അച്ഛനും അറസ്റ്റില്‍

അമേരിക്കയില്‍ ഹൈസ്‌കൂളില്‍ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനാലുകാരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി കോള്‍ട്ട് ഗ്രേക്കെതിരെ നാല് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മകന് തോക്ക് വാങ്ങി നല്‍കിയതിന് അച്ഛന്‍ കോളിന്‍ ഗ്രേയെയും അറസ്റ്റ് ചെയ്തു.

അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു ; 14 കാരന്‍ പൊലീസ് കസ്റ്റഡിയില്‍

അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജോര്‍ജിയ വിന്‍ഡറിലെ അപാലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 14 കാരനായ കോള്‍ട്ട് ക്രേ ആണ് സ്‌കൂളില്‍ വെടിയുതിര്‍ത്തത്. പ്രതി പൊലീസ്

അമേരിക്കയിലെ ടെക്സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു

അമേരിക്കയിലെ ടെക്സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്യുവി കാറിന്

കാര്‍ മോഷണത്തിനിടെ 90 കാരനായ നാവികസേന വിമുക്ത ഭടനെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം

കാര്‍ മോഷണത്തിനിടെ 90 വയസ്സുള്ള നാവികസേന വിമുക്ത ഭടനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ടെക്‌സസ് ഗവര്‍ണര്‍. ഇതിന് പുറമേ ക്രൈം സ്റ്റോപ്പേഴ്‌സിനുള്ള അയ്യായിരം ഡോളര്‍ പ്രതിഫലവും

യുഎസില്‍ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യന്‍വംശജന്‍ പിടിയില്‍

യുഎസില്‍ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യന്‍വംശജന്‍ ബോബി സിങ് ഷാ പിടിയില്‍. 21-കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനി മുന പാണ്ഡയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് 'ഷു