Australia

വിക്ടോറിയയിലെ സ്‌റ്റേറ്റ് നോമിനേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ വ്യാപകമായ അഴിച്ചുപണിയുണ്ടായേക്കും; ജനകീയമായ 16 ഒക്യുപേഷനുകള്‍ ഡ്രാഫ്റ്റ് ലിസ്റ്റില്‍ നിന്നും പുറന്തള്ളി; 13 ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തു; അന്തിമ ലിസ്റ്റ് 2019 മധ്യത്തില്‍ പുറത്തിറക്കും
ഓസ്‌ട്രേലിയയിലെ വിക്ടോറിയ അതിന്റെ സ്‌റ്റേറ്റ് നോമിനേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവിടുത്തെ ഒക്യുപേഷന്‍ ലിസ്റ്റ് സ്ഥിരമായി പുനരവലോകനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ്  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജോബ്‌സ്, പ്രസിന്റ്‌സ് , ആന്‍ഡ് റീജിയന്‍സ് ഇന്‍ വിക്ടോറിയ വ്യക്തമാക്കിയിരിക്കുന്നത്. വിക്ടോറിയയിലെ തൊഴില്‍ മാര്‍ക്കറ്റിന് അനുയോജ്യമായ വിധത്തില്‍ ഒക്യുപേഷന്‍ ലിസ്റ്റ് നിലകൊള്ളുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം ക്രമീകരണങ്ങള്‍ കാലാകാലങ്ങളില്‍ വരുത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവില്‍ വിക്ടോറിയയിലുള്ള ഒക്യുപേഷന്‍ ലിസ്റ്റ് പുറത്ത് വിട്ടിരുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. ഇത് നിലവില്‍ പുനരവലോകനത്തിന്

More »

സൗത്ത് ഓസ്‌ട്രേലിയ സബ്ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കും; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കല്‍; സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെയും ലഭിക്കും
സബ്ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്‌റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത്

More »

ഓസ്‌ട്രേലിയയില്‍ റീജിയണല്‍ വിസ ഹോള്‍ഡര്‍മാരുടെ വിസ റദ്ദാക്കുകയോ അല്ലെങ്കില്‍ നാട് കടത്തുകയോ ചെയ്യുന്നു; കാരണം നേരത്തെ നിര്‍ദേശിച്ചിരിക്കുന്ന റീജിയണല്‍ ഏരിയകളില്‍ നിന്നും മാറി പാര്‍ക്കുന്നത്; പുതിയ പദ്ധതി കുടിയേറ്റക്കാര്‍ക്ക് പാരയാകുന്നു
പുതിയ ജനസംഖ്യാ പദ്ധതിയുടെ ഭാഗമായിട്ടാണ് കുടിയേറ്റക്കാരെ റീജിയണല്‍ ഏരിയകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്റ് തയ്യാറാക്കിയിരിക്കുന്ന പദ്ധതി റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ക്ക് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരത്തില്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലേക്ക് പോകാതെ വേറെ ഇടങ്ങളിലേക്ക് പോകുന്നവര്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള

More »

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം 2018ല്‍ ഏറ്റവും ഉന്നതിയിലെത്തി;രാജ്യത്തെ പെര്‍മനന്റ് ഇമിഗ്രന്റുകള്‍ 832,560 പേര്‍; ജനസംഖ്യയില്‍ 1.6 ശതമാനം പെരുപ്പം; 2017 മായി താരതമ്യപ്പെടുത്തുമ്പോള്‍ 7.1 ശതമാനം വര്‍ധനവ്
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം 2018ല്‍ ഏറ്റവും ഉന്നതിയിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം 832,560 പേരാണ് ഓസ്‌ട്രേലിയയല്‍ പെര്‍മനന്റ് ഇമിഗ്രന്റുകളായെത്തിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ ജനസംഖ്യയില്‍ 1.6 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. വികസിതലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനവിലൊന്നാണിത്. യുഎസ്, യുകെ

More »

ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നു;മുഖ്യമായും എംപ്ലോയറെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് ഭീഷണികളേറെ; ആര്‍എസ്എംഎസ് വിസ അപേക്ഷകള്‍ നിരസിക്കുന്നതിന് സാധ്യതയേറെ
ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റീജിയണ്‍ സ്‌പോര്‍സേഡ് മൈഗ്രേഷന്‍ സ്‌കീമിന് (ആര്‍എസ്എംഎസ്) കീഴില്‍ പിആറിന് സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവരുടെ അപേക്ഷകള്‍ വന്‍ തോതില്‍ തള്ളപ്പെടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകള്‍

More »

വിക്ടോറിയ ഗവണ്‍മെന്റ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്യും;സബ്ക്ലാസ് 188- ബിസിനസ് ഇന്നൊവേഷന്‍ സ്ട്രീം, എന്റര്‍പ്രണര്‍ സ്ട്രീം, സബ്ക്ലാസ് 132-ബിസിനസ് ടാലന്റ് (പെര്‍മനന്റ്) വിസ എന്നിവയ്ക്ക് ഇഒഐ ഏര്‍പ്പെടുത്തും
ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം റീഓപ്പണ്‍ ചെയ്യുന്നുവെന്ന് വിക്ടോറിയ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇതിന് പുറമെ സബ്ക്ലാസ് 188- ബിസിനസ് ഇന്നൊവേഷന്‍ സ്ട്രീം, സബ്ക്ലാസ് 188- എന്റര്‍പ്രണര്‍ സ്ട്രീം, സബ്ക്ലാസ് 132-ബിസിനസ്  ടാലന്റ് (പെര്‍മനന്റ്) വിസ എന്നിവയ്ക്ക് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും  ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനാല്‍ ഈ പ്രതിപാദിച്ചിരിക്കുന്ന

More »

ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയാന്‍ സന്നദ്ധരാകുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായുള്ള വിസ പ്രക്രിയ ത്വരിതപ്പെടുത്തും;ഗ്രാമങ്ങളിലെ ബിസിനസുകള്‍ക്ക് കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സഹായിക്കും
ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായുള്ള വിസ പ്രൊസസ് ത്വരിതപ്പെടുത്താന്‍ അധികൃതര്‍ സന്നദ്ധമാകുന്നു. ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 19.4 മില്യണ്‍ ഡോളറിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം.  ഈ പദ്ധതിയുടെ ഭാഗമായി ഇത്തരം വിസകള്‍

More »

ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരെ ചൂഷണം ചെയ്യാന്‍ നികുതി തട്ടിപ്പുകാര്‍ രംഗത്ത്; ക്രിമിനലുകളെത്തുന്നത് എടിഒ ഒഫീഷ്യലുകളെന്ന വ്യാജേന; കൃത്രിമ കടങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തി കുടിയേറ്റക്കാരില്‍ നിന്നും തട്ടുന്നത് വന്‍ തുകയുടെ ക്രൈപ്‌റ്റോകറന്‍സി
 ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാര്‍ നികുതി തട്ടിപ്പുകാരെ കുറിച്ച്  ബോധവാന്‍മാരാകണമെന്ന മുന്നറിയിപ്പ് ശക്തമായി. ഓസ്‌ട്രേലിയന്‍ ടാക്‌സ് ഓഫീസില്‍ നിന്നു(എടിഒ)ള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കുടിയേറ്റക്കാരെ തട്ടിപ്പിന്നിരകളാക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ പോലുള്ള തട്ടിപ്പ് അരങ്ങേറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ കുടുങ്ങുന്നവര്‍ വന്‍ തുകയുടെ

More »

ക്യൂന്‍സ്ലാന്‍ഡിലുള്ള സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ഫെബ്രുവരി എട്ടിന് ക്ലോസ് ചെയ്തു; പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 2019 ജൂലൈയില്‍ റീ ഓപ്പണ്‍ ചെയ്യും; ക്വാട്ട നികത്തപ്പെടുന്നത് വരെ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പ്രൊസസ് ചെയ്യും
2018-19 ലേക്കുള്ള ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലുള്ള സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ക്ലോസ് ചെയ്തു. ഇത് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് 2019 ജൂലൈയില്‍ റീ-ഓപ്പണ്‍ ചെയ്യുന്നതായിരിക്കും. ബിസിനസ് ആന്‍ഡ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ക്യൂന്‍സ്ലാന്‍ഡ് (ബിഎംഎസ്‌ക്യൂ) വെബ്‌സൈറ്റിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്.  ഇക്കഴിഞ്ഞ എട്ടാം തിയതി മുതലാണ്  ഈ

More »

ഗവര്‍ണര്‍ ജനറല്‍ ആകുമ്പോള്‍ സാമന്ത മോസ്റ്റിന് വന്‍ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍

നിയുക്ത ഗവര്‍ണര്‍ ജനറല്‍ സാമന്ത മോസ്റ്റിന് രണ്ടുലക്ഷത്തിന് പതിനാലായിരം ഡോളറിന്റെ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചുു. ഇതോടെ പുതിയ ഗവര്‍ണര്‍ ജനറലിന്റെ ശമ്പളം നാലു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം ഡോളറില്‍ നിന്ന് ഏഴു ലക്ഷത്തി തൊണ്ണൂറായിരം ഡോളറായി

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യം

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, സ്വതന്ത്ര എംപിമാരായ ഡേവിഡ് പോക്കോക്കും കൈയ്‌ലിയ ടിക്കും ആണ് നാഷണല്‍ ഹൗസിങ് ആന്റ് ഹോംലെസ്‌നസ് ബില്‍ കൊണ്ടുവന്നത്. താങ്ങാവുന്ന വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുക, ഭവന രഹിതരെ സഹായിക്കുക

ഫണ്ടില്ല, വിക്ടോറിയന്‍ സര്‍ക്കാരിന്റെ മെട്രോ ടണല്‍ പദ്ധതി വൈകും

വിക്ടോറിയന്‍ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളില്‍ ഒന്നായ മെട്രോ ടണല്‍ പദ്ധതി വൈകുമെന്ന് സ്ഥിരീകരണം. അധിക നികുതിദായക ഫണ്ട് ആവശ്യമാണെന്നാണ് ഇതില്‍ വിശദീകരണം. വിക്ടോറിയന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പ്രോജക്റ്റ്

ഇന്‍സ്റ്റയിലെ കാറ്റഗറിയില്‍ മോശമായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥിനിയെ നാണം കെടുത്തി ; കൗമാരക്കാന്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മോശം വിഭാഗത്തില്‍, അഥവാ ഇന്‍സ്റ്റഗ്രാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിന് കൗമാരക്കാരന്‍ അറസ്റ്റില്‍. ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം. 17 കാരനാണ് പിടിയിലായത്.വിദ്യാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കുന്ന അപകീര്‍ത്തിപരമായിട്ടാണ്

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മോര്‍ട്ട്‌ഗേജ് നല്‍കുന്നതില്‍ വീഴ്ച വന്നിട്ടുള്ളവരുടെ എണ്ണം 2021 ന് ശേഷം ഏറ്റവും ഉയര്‍ന്നതെന്ന് കോറിലോജിക് ചൂണ്ടിക്കാണിക്കുന്നു.1.6 ശതമാനം ലോണുകള്‍

ഓസ്‌ട്രേലിയയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് ശമനം പ്രതീക്ഷിക്കേണ്ട; ആഗസ്റ്റില്‍ 40 ശതമാനം വരെ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത; നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തി ആര്‍ബിഎ

ആഗസ്റ്റില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവുകള്‍ക്ക് സാധ്യത പ്രഖ്യാപിച്ച് പ്രമുഖ ഇക്കണോമിസ്റ്റുകള്‍. അടുത്ത കാലത്തൊന്നും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാനുള്ള സാധ്യതയില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക്