Australia

ഓസ്‌ട്രേലിയയില്‍ ബാക്ക്പാക്കര്‍ വിസകള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍; ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിസ അനുവദിക്കാന്‍ നീക്കം
ഓസ്ട്രേലിയയില്‍ സന്ദര്‍ശകരായി എത്താനും ജോലി ചെയ്യാനും അവസരം നല്‍കുന്ന ബാക്ക്പാക്കര്‍ (backpacker) വിസകള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി ബാക്ക്പാക്കര്‍ വിസകള്‍ അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നിര്‍ദ്ദേശത്തിന് നാഷണല്‍ ഫാര്‍മേഴ്സ് ഫെഡറേഷന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനായി പുതിയ വിസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് തൊഴിലാളികളെ കിട്ടാനുള്ള പ്രയാസം പരിഹരിക്കാന്‍ നിരവധി പുതിയ പദ്ധതികള്‍ ഫെഡറല്‍

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ തോതില്‍ മോഷ്ടിക്കപ്പെടുന്നു; സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നത് ഡാര്‍ക്ക് വെബില്‍; 2017ല്‍ ഈ വകയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ട് ബില്യണ്‍ ഡോളര്‍; ജാഗ്രതൈ
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ തോതില്‍ മോഷ്ടിക്കപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരം മോഷണങ്ങള്‍ മൂലം 2017ല്‍ ഓസ്‌ട്രേലിയക്ക് രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഡാര്‍ക്ക് വെബില്‍ വര്‍ഷം തോറും ഇത്തരം വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ ആയിരക്കണക്കിന് ഡോളറുകള്‍ക്കാണ്

More »

ഓസ്ട്രേലിയക്കാര്‍ മോര്‍ട്ട്‌ഗേജുകള്‍ കൂടുതലെടുക്കാന്‍ തുടങ്ങി;മോര്‍ട്ട്ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച എപിആര്‍എ നീക്കം ഗുണം ചെയ്തു
ഓസ്ട്രേലിയക്കാര്‍ മോര്‍ട്ട്‌ഗേജുകള്‍ കൂടുതലെടുക്കാന്‍ തുടങ്ങിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഓസ്ട്രേലിയില്‍ കസ്റ്റമര്‍മാര്‍ക്ക് മോര്‍ട്ട്ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന അഥവാ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ഓസ്ട്രേലിയയിലെ ബാങ്കുകളോട്  ദി ഓസ്ട്രേലിയന്‍ പ്രുഡന്‍ഷ്യല്‍ റെഗുലേഷന്‍ അഥോറിറ്റി

More »

ഓസ്ട്രേിലയന്‍ പിആര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ ഒന്നിലെ മാറ്റങ്ങളുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക; ഫിനാന്‍സ് മാനേജ് ചെയ്യുക; റീജിയണല്‍ വിസയ്ക്ക് അപേക്ഷിക്കാനൊരുങ്ങുക;രേഖകള്‍ സ്വരൂപിക്കുക; പുതിയ മാറ്റങ്ങളെ നേരിടാന്‍ സജ്ജരാകുക
 ഓസ്ട്രേിലയന്‍ കുടിയേറ്റത്തിനായുള്ള നിലവിലെ ഫിനാന്‍ഷ്യല്‍ ഇയര്‍ അവസാനിച്ചിരിക്കുകയാണ്.ഓസ്ട്രേലിയിയലേക്ക് കുടിയേറാനോ ഇവിടുത്തെ പിആര്‍ നേടാനോ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സമയം വളരെ നിര്‍ണായകമാണെന്നറിയുക. പിആര്‍ കൊതിക്കുന്നവര്‍ ജൂലൈ ഒന്നിന് നിലവില്‍ വന്ന സുപ്രധാനമായ മാറ്റങ്ങള്‍ക്കനുസരിച്ച് അടിസ്ഥാന തയ്യാറെടുപ്പുകള്‍ നടത്തി അത്യാവശ്യം വേണ്ടുന്ന

More »

എന്‍എസ്ഡബ്ല്യൂ നോമിനേഷന്‍ പ്രോഗ്രാമില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തുന്നു; സബ്ക്ലാസ് 190 വിസക്ക് ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി നോമിനേറ്റ് ചെയ്തിരിക്കണം; ചില ഒക്യുപേഷനുകള്‍ക്ക് ചില അധിക റിക്വയര്‍മെന്റുകള്‍ നിര്‍ബന്ധം
നോമിനേഷന്‍ പ്രോഗ്രാമില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. 2019 ജൂലൈ ഒന്നിന് ഓസ്‌ട്രേലിയയിലെ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം തുടങ്ങുന്നതിന്‍രെ ഭാഗമായിട്ടാണ് രാജ്യത്തെ ഏററവും ജനകീയമായ സ്‌റ്റേറ്റുകളിലൊന്നായ എന്‍എസ്ഡബ്ല്യൂ ഈ  മാറ്റം വരുത്തിയിരിക്കുന്നത്.  ഇത് പ്രകാരം സബ്ക്ലാസ് 190 വിസക്ക്  ഓസ്‌ട്രേലിയിലെ സ്‌റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി

More »

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം 1,32,000 പേര്‍ക്ക് പൗരത്വം അനുവദിച്ചു; കഴിഞ്ഞ വര്‍ഷം നല്‍കിയ 70,000 പൗരത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 88 ശതമാനം പെരുപ്പം; പൗരത്വ അംഗീകാരത്തിനുള്ള കാത്തിരിപ്പ് സമയവും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും ഇല്ലാതാക്കി
ഓസ്‌ട്രേലിയയിലെ സിറ്റിസണ്‍ഷിപ്പ് അപ്രൂവലുകളില്‍ 88 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം വെറും 70,000 പേര്‍ക്ക് മാത്രമാണ് സിറ്റിസണ്‍ഷിപ്പ് നല്‍കിയിരുന്നതെങ്കില്‍ ഈ വര്‍ഷം നല്‍കിയിരിക്കുന്നത് 132,000 പേര്‍ക്കാണ്.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇവിടുത്തെ പൗരത്വം നേടിയവരില്‍ ഈ വര്‍ഷം നിര്‍ണായകമായ

More »

ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവ പുതിയ ലിസ്റ്റില്‍; ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് അവസരമേറി
 ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തു; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവ പുതിയ ലിസ്റ്റില്‍; ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡ് സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ഓസ്ട്രേലിയ പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ

More »

ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന് മീഡിയകളോട് ശത്രുതയോ....?മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുമുള്ള നടപടികള്‍ വര്‍ധിക്കുന്നു; സര്‍വയ്ലന്‍സ് ഏജന്‍സി പൗരന്‍ക്കാര്‍ക്കിടയില്‍ ചാരവൃത്തി നടത്തുന്നതിനെ വെളിപ്പെടുത്തിയതിന്റെ പ്രതികാരം
ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന് മീഡിയകള്‍ ശത്രുക്കളാകുന്നുവോ എന്ന ചോദ്യം ശക്തമാകുന്നു. രാജ്യത്തെ   മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ ശക്തമാകുമെന്ന ആശങ്ക പെരുകുന്നു. അടുത്തിടെ ഇവിടുത്തെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരയുമുള്ള പോലീസ് നടപടികളും പരിശോധനകളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്ന്

More »

വിക്ടോറിയയില്‍ വിദേശികള്‍ക്ക് ബിസിനസ് ആരംഭിക്കാന്‍ ജൂലൈ 22 മുതല്‍ പുതിയ ചട്ടങ്ങള്‍; ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍ പരിഷ്‌കരണങ്ങള്‍; ജിഎസ്എം പോയിന്റ് ഗ്രിഡിന് മേല്‍ 80 സ്‌കോറുകള്‍
 വിക്ടോറിയയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍(ബിഐഐപി) കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ 22 മുതലാണ് ബിഐഐപിയിലേക്ക് വിക്ടോറിയ നോമിനേഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനായി വിക്ടോറിയയില്‍ നിന്നും ഒരു ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. വിക്ടോറിയ നിലവില്‍ ഇതിനായി ഒരു ഇന്‍വിറ്റേഷനും

More »

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച തുടങ്ങും

താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ക്വീന്‍സ്ലാന്‍ഡില്‍ അടുത്താഴ്ച ആരംഭിക്കും ഫെഡറല്‍ സര്‍ക്കാരും ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വലിപ്പം കുറഞ്ഞ വീടുകള്‍ തേടുന്ന പ്രായമായവരേയും ഭിന്നശേഷിക്കാരേയും അടക്കം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു ; പലിശ നിരക്ക് കുറക്കുമോ എന്ന ചര്‍ച്ചയും സജീവം

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ജൂലൈ ആഗസ്ത് മാസങ്ങളിലെ കണക്കുകളാണ് പുറത്തുവന്നത്. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് ആഗസ്ത് മാസത്തില്‍ 4.2 എന്ന നിരക്കില്‍ തുടരുകയാണ്. ഇക്കാലയളവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു ; വിമര്‍ശനം

പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടു നിന്നു.നിയമ വിരുദ്ധമായ സാന്നിധ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സാന്നിധ്യം

സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഓണാഘോഷം ഗംഭീരമാക്കി ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍

ഓസ്‌ട്രേലിയന്‍ സ്‌കൂളിലെ കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടി ഓണാഘോഷം നടത്തി മലയാളികള്‍ അസോസിയേഷന്‍. ന്യൂ സൗത്ത് വെയില്‍സിലെ ഗോസ്‌ഫോഡ് സെന്റ് പാട്രിക് സ്‌കൂളില്‍ ആണ് കുട്ടി മാവേലിയും പൂക്കളവും തിരുവാതിരയും ചെണ്ടമേളവും അടക്കം കളറായി ഓണാഘോഷം

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ്

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും