ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവ പുതിയ ലിസ്റ്റില്‍; ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് അവസരമേറി

ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവ പുതിയ ലിസ്റ്റില്‍; ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് അവസരമേറി

ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തു; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവ പുതിയ ലിസ്റ്റില്‍; ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡ് സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ഓസ്ട്രേലിയ പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ഓസ്ട്രേലിയ 36ല്‍ അധികം ഒക്യുപേഷനുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ലിസ്റ്റിലേക്ക് 32 പുതിയ ഒക്യുപേഷനുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. ഈ സെക്ടറുകളിലേക്ക് രാജ്യം കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ തേടുന്നുമുണ്ട്.



ഭാവിയില്‍ ഈ സെക്ടറുകളിലേക്ക് കൂടുല്‍ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകളെ ഓസ്ട്രേലിയ സ്വാഗതം ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന കഴിവുകളുള്ളവര്‍ക്ക് ഓസ്ട്രേലിയയില്‍ വന്‍ ഡിമാന്റാണുള്ളതെന്നാണ് ഇതിലൂടെ ഒന്ന് കൂടി വ്യക്തമായിരിക്കുന്നത്. ഓസ്ട്രേലിയയിലെ സ്‌കില്‍ വിടവ് നികത്തുന്നതിലാണ് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ പറയുന്നത്.

Other News in this category



4malayalees Recommends