Indian

സൈനിക വേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റം'; മോദിക്ക് നോട്ടീസയച്ച് യുപി കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക വേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉത്തര്‍പ്രദേശ് കോടതി. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസ് അയച്ചു. ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ വാസ്തവയാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് കശ്മീരില്‍ സൈനികരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് കോടതി നോട്ടീസയച്ചത്. സൈനികരല്ലാത്തവര്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണ് എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി മോദിക്ക് നോട്ടീസ് അയച്ചത്. ഐ.പി.സി സെക്ഷന്‍ 140 പ്രകാരം ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതി സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍

More »

രണ്ട് യുവതികളുമായി പ്രണയം; ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടയില്‍ കാമുകന്‍ മുങ്ങി മരിച്ചു
കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിന് ഇടയില്‍ യുവാവ് മുങ്ങി മരിച്ചു. ഒരേ സമയം രണ്ട് യുവതികളുമായി പ്രണയത്തിലായിരുന്ന ലോയ്ഡ് ഡിസൂസയാണ് മരിച്ചത്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്ത് വെള്ളിയാഴ്ച ആയിരുന്നു സംഭവം. കാമുകന്‍ വഞ്ചിക്കുകയാണ് എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോയിഡിന് രണ്ട് കാമുകിമാര്‍ ഉണ്ടെന്ന്

More »

പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ വീടു വിറ്റു ; ബസ് സ്റ്റോപ്പില്‍ ഉറങ്ങി പിതാവ് ; 61 കാരന്റെ ജീവിതം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു
വിവാഹത്തിലെ സ്ത്രീധനം ഒഴിവാക്കേണ്ട ആവശ്യകത എല്ലാവര്‍ക്കുമറിയാം. എന്നാലും ഈ സമ്പ്രദായം തുടരുകയാണ്. ഇപ്പോഴിതാ  വൃദ്ധന്റെ ജീവിതം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. തമിഴ്‌നാട് തെങ്കാശിയിലെ ആനയപ്പപുരം ഗ്രാമത്തിലെ മാടസ്വാമി എന്ന 61കാരനായ നാടോടി ഗായകനാണ് തെരുവില്‍ അന്തിയുറങ്ങേണ്ട ദുര്‍വിധി ഉണ്ടായിരിക്കുന്നത്. പെണ്‍മക്കളുടെ വിവാഹത്തോടെയാണ് മാടസ്വാമി കടക്കെണിയിലായത്.

More »

മുതിര്‍ന്നവരെ ഓടിച്ചിട്ട് ആക്രമിച്ച് കാക്ക ; ആറുമാസമായി പക ; ആഞ്ജനേയ ക്ഷേത്രം നവീകരിക്കാത്തതിനാലെന്ന് ഗ്രാമവാസികള്‍
കര്‍ണാടകയില്‍ ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ഹോബ്ലിയിലെ ഒബലാപുര ഗ്രാമവാസികളായ ജനങ്ങള്‍ ആറ് മാസക്കാലമായി കാക്കയുടെ പകയില്‍ നിന്ന് രക്ഷ നേടാന്‍ പാടുപെടുകയാണ്. ഒബലാപുര ഗ്രാമം സന്ദര്‍ശിക്കാനെത്തുന്നവര്‍ തെരുവിലൂടെ ഓടേണ്ടി വരും. ഒരു കാക്കയുടെ ആക്രമണം ഭയന്ന് മിക്ക ഗ്രാമവാസികളും അങ്ങനെയാണ് ഇവിടെ പുറത്തിറങ്ങി നടക്കാറുള്ളത്. യാദൃശ്ചികമായി ഒരു കാക്ക ഗ്രാമവാസികളെ ആക്രമിക്കാന്‍

More »

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കോവിഡ് കവര്‍ന്നു; ചികിത്സയ്ക്ക് ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഭര്‍ത്താവിന് കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് മൗസുമി മോഹന്തി ലോകത്തിന് തന്നെ മാതൃകയാകുന്നത്. തനിക്ക് നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതി. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് 23കാരി മൗസുമിക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഭര്‍ത്താവ് അഭിഷേക്

More »

ഡല്‍ഹിയില്‍ ജീവനക്കാരെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി മെട്രോ സ്റ്റേഷനില്‍ തള്ളി വ്യവസായി
തെക്കന്‍ ഡല്‍ഹിയിലെ സരോജിനി നഗറില്‍ സെക്‌സ് ബ്ലാക്ക് മെയില്‍ വീഡിയോയുടെ പേരില്‍ ജീവനക്കാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് തുണി വ്യവസായി അറസ്റ്റില്‍. കൊലപാതകത്തിന് സഹായിച്ച വ്യവസായിയുടെ അനന്തരവന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റിലായതായി പൊലീസ് ഓഫീസര്‍ ഗൗരവ് ശര്‍മ്മ പറഞ്ഞു. 22 കാരനായ ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം ട്രോളി ബാഗിനുള്ളില്‍ സൂക്ഷിച്ച ശേഷം പ്രതികള്‍ ദക്ഷിണ

More »

ജനങ്ങളെ തങ്ങള്‍ വരുമാനമില്ലാത്തവരാക്കി മാറ്റിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയാം, അതിനാല്‍ തന്നെ ആദായനികുതിയെക്കുറിച്ച് ഒരു പ്രഖ്യാപനവുമാവശ്യമായി വന്നില്ല ; പരിഹസിച്ച് ശശി തരൂര്‍
തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടി ബജറ്റില്‍ ഒന്നമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ വലിയ വാക്കുകള്‍ പറയുന്നുണ്ടെങ്കിലും പ്രസക്തമായതൊന്നും ഇല്ലെന്നും ഒരു പെഗാസസ് സ്പിന്‍ ബജറ്റാണിതെന്നും മമത പറഞ്ഞു. ജനങ്ങളെ തങ്ങള്‍ വരുമാനമില്ലാത്തവരാക്കി മാറ്റിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്

More »

ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ട് പദ്ധതി വേഗത്തിലാക്കും ; ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ ; 5 ജി ഈ വര്‍ഷം തന്നെ കൊണ്ടുവരും
ചിപ്പ് ഘടിപ്പിച്ച ഇപാസ്‌പോര്‍ട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളില്‍ വികസനം കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഗരവികസന കോഴ്‌സുകള്‍ പഠിപ്പിക്കും. 250 കോടി രൂപ ഈ സ്ഥാപനങ്ങള്‍ക്ക് കൈമാറും. അര്‍ബന്‍ സെക്ടര്‍

More »

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പൊതു ബജറ്റ് ; 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; പ്രതിസന്ധി മറികടക്കാന്‍ രാജ്യം സജ്ജം, ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി
നടപ്പു സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. ബജറ്റിന് മുന്നോടിയായി ഇന്നലെ സാമ്പത്തിക സര്‍വ്വേ ധനമന്ത്രി സഭയില്‍ വച്ചിരുന്നു സര്‍വ്വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ് – ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 202021ല്‍ 7.3 ശതമാനം ചുരുങ്ങിയതിനു ശേഷം 202122 ല്‍ 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നു (ആദ്യ

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍