ഖത്തറിലെ അല്‍ ശമാല്‍ പാര്‍ക്കില്‍ പ്രവേശനം ഇനി സ്ത്രീകള്‍ക്കും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും മാത്രം

ഖത്തറിലെ അല്‍ ശമാല്‍ പാര്‍ക്കില്‍ പ്രവേശനം ഇനി സ്ത്രീകള്‍ക്കും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും മാത്രം

ഖത്തറിലെ അല്‍ ശമാല്‍ പാര്‍ക്കില്‍ ഇനി സ്ത്രീകള്‍ക്കും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. ഖത്തര്‍ മുന്‍സിപ്പാലിറ്റി, പാരിസ്ഥിതിക മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പബ്ലിക്ക് പാര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അല്‍ ശമാല്‍ മുന്‍സിപ്പാലിറ്റിയുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം. പാര്‍ക്കിലെ കളി സ്ഥലത്ത് 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുള്ളു എന്ന നിയമവുമുണ്ട്.


Other News in this category



4malayalees Recommends