ദോഹയില്‍ വിനോദനഗരം ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ആഗസ്റ്റ് ഒമ്പതിന് തുറക്കും; ആഗസ്റ്റ് 23 വരെ ആഘോഷിക്കാം

ദോഹയില്‍ വിനോദനഗരം ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ആഗസ്റ്റ് ഒമ്പതിന് തുറക്കും; ആഗസ്റ്റ് 23 വരെ ആഘോഷിക്കാം

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ വിനോദനഗരം ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ആഗസ്റ്റ് ഒമ്പതിന് തുറക്കും. പിന്നീട് ആഗസ്റ്റ് 23 വരെ വിനോദനഗരം പ്രവര്‍ത്തിക്കും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിലെ ഖാലിദ് അല്‍ജുമൈയ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പൗരന്‍മാരുടെയും പ്രവാസികളുടെയും വര്‍ധിച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends