യുകെ നിര്‍മിതമായ ശീതള പാനീയത്തിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ്; ടെസ്‌കോ ബ്രാന്‍ഡിലുള്ള ശീതള പാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

യുകെ നിര്‍മിതമായ ശീതള പാനീയത്തിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ്; ടെസ്‌കോ ബ്രാന്‍ഡിലുള്ള ശീതള പാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

യുകെ നിര്‍മിതമായ ശീതള പാനീയത്തിന്റെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യത്തിന് ഹാനികരമായതിനാല്‍ യുകെയില്‍ നിന്നുള്ള ടെസ്‌കോ ബ്രാന്‍ഡിന്റെ ശീതള പാനീയങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. കുപ്പിക്കുള്ളിലെ പാനീയം അമിതമായി പതഞ്ഞുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. മാര്‍ച്ച് 2020 ആണ് കാലാവധി തീയതി. അപകടം ഒഴിവാക്കാന്‍ ഉല്‍പന്നത്തിന്റെ ഉപയോഗത്തിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന രാജ്യാന്തര നിര്‍ദേശത്തിന്റെ ഭാഗമാണ് നടപടി.


Other News in this category



4malayalees Recommends