ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂടും; 5 മുതല്‍ 15 ദിര്‍ഹം വരെ വിലക്കയറ്റം പ്രതീക്ഷിക്കാം

ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂടും;  5 മുതല്‍ 15 ദിര്‍ഹം വരെ വിലക്കയറ്റം പ്രതീക്ഷിക്കാം

ഖത്തറില്‍ പെട്രോളിനും ഡീസലിനും ആഗസ്തില്‍ 5 മുതല്‍ 15 ദിര്‍ഹം വരെ വിലകൂടും. ഖത്തര്‍ പെട്രോളിയം ആഗസ്ത് മാസത്തിലെ ഇന്ധന വിലവിവരം തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രീമിയം േ്രഗഡ് പെട്രോളിന് ലിറ്ററിന് 1.80 റിയാലാണ് ആഗസ്തിലെ വില. ജൂലൈയിലേതിനേക്കാള്‍ 10 ദിര്‍ഹം കൂടുതലാണ് ഇത്. സൂപ്പര്‍ പെട്രോളിന് ജൂലൈയില്‍ ലിറ്ററിന് 1.75 റിയാലുണ്ടായിരുന്നത് 1.90 ആയി വര്‍ധിക്കും. ഡീസലിന് 1.90 റിയാലാണ് ആഗസ്തിലെ വില.ജൂലൈയിലെ വിലയേക്കാള്‍ 5 ദിര്‍ഹം കൂടുതലാണിത്.

Other News in this category



4malayalees Recommends