ഖത്തറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രവൃത്തിസമയത്തില്‍ മാറ്റം; പൊതു പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ

ഖത്തറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രവൃത്തിസമയത്തില്‍ മാറ്റം; പൊതു പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ
ഖത്തറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രവൃത്തിസമയത്തില്‍ മാറ്റം വരുത്തി. പൊതു പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെയായിരിക്കും.

ഉച്ചയ്ക്ക് 1 മുതല്‍ 1.30വരെയാണ് മധ്യാഹ്ന വിശ്രമം. കോണ്‍സുലാര്‍ സേവനം രാവിലെ 9.15ന് ആരംഭിക്കും. ഉച്ചയ്ക്ക് 12.30വരെ പ്രവാസികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. വൈകീട്ട് 4 മുതല്‍ 5.15വരെയാണ് കോണ്‍സുലാര്‍ സേവനത്തിന് ശേഷമുള്ള രേഖകള്‍ സ്വീകരിക്കാനുള്ള സമയം.

Other News in this category



4malayalees Recommends