ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു ; ആത്മഹത്യയെന്ന് സൂചന

ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു ; ആത്മഹത്യയെന്ന് സൂചന
ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലാണ് സംഭവം. പള്ളിക്കുടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിയ മാത്യു ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Other News in this category



4malayalees Recommends